More
    HomeNewsസഖാവ്. V.K.ദേവൻ നിര്യാതനായി

    സഖാവ്. V.K.ദേവൻ നിര്യാതനായി

    Published on

    ദീർഘകാലം ഡോംബിവലിയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരികരംഗത്തും കമ്മ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ (മാർക്സ്റ്റിറ്റ്) പാർട്ടിയിലുടെ രാഷ്ട്രീയരംഗത്തും സജീവമായിരുന്ന സഖാവ്.V.K.ദേവൻ വിട പറഞ്ഞു. കാൻസറുമായി ബന്ധപ്പെട്ട അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ജനുവരി 26 തിങ്കളാഴ്ച ഉച്ചക്ക് 1.മണിക്ക് തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ വച്ചായിരുന്നു അന്ത്യം.

    ഡോംബിവലിയിലെ MIDCയിൽ കെമിക്കൽ കംമ്പനികൾ പുത്തുവിടുന്ന പരിസ്ഥിതി മലിനീകരണത്തിനെതിരെ ദേവനും ഇതരഭാഷക്കാരും ചേർന്നു നടത്തിയ പോരാട്ടം ചരിത്രപരമാണ്. CPI(M) താലൂക്ക് കമ്മറ്റിയിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.

    കോവിഡാനന്തരം നാട്ടിൽ സ്ഥിരതാമസമാക്കയ ദേവൻ നാട്ടിലും പാർട്ടിയിൽ സജീവമായിരുന്നു.

    ഭാര്യ. പ്രസന്ന കെ.ദേവ്, മകൻ. പ്രശാന്ത് കെ.ദേവ്.

    സംസ്കാര കർമ്മങ്ങൾ നാളെ ജനുവരി 27 രാവിലെ 11മണിക്ക്.

    V.K.ദേവന്റെ ആകസ്മികമായ വേർപാടിൽ CPI(M) ദക്ഷിണ താനെ സിറ്റി താലൂക്ക് കമ്മറ്റിയും CPI(M) പ്രവർത്തകരും അനുശോചിച്ചു

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this