More
    HomeNewsമുളുണ്ട് കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    മുളുണ്ട് കേരള സമാജം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

    Published on

    മുംബൈ:
    മുളുണ്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആര്യ വൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡിന്റെ (AVP) സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 25-ന് ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെ മുളുണ്ട് വെസ്റ്റിലെ ആർ.ആർ.ടി. റോഡിൽ ഗൗരവ് പ്ലാസയിലെ സമാജം ഡിസ്‌പെൻസറിയിൽ വെച്ചാണ് ക്യാമ്പ് നടന്നത്.

    ക്യാമ്പിൽ അമ്പതോളം പേർ പരിശോധനയ്ക്കായി എത്തി. സമാജം ഡോക്ടർ ദിനേശൻ നമ്പൂതിരിയും ആര്യ വൈദ്യ ഫാർമസിയിലെ രണ്ട് ഡോക്ടർമാരും രോഗികളെ പരിശോധിച്ച് ചികിത്സാ നിർദേശങ്ങൾ നൽകി.

    സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു, വൈസ് പ്രസിഡന്റ് എ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, സെക്രട്ടറി ഇടശ്ശേരി രാമചന്ദ്രൻ, സുജാത നായർ, ട്രഷറർ കെ. മുരളീധരൻ, ഡിസ്‌പെൻസറി ചെയർമാൻ എ. വി. കൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ. ബാലകൃഷ്ണൻ നായർ, ഉമ്മൻ മൈക്കിൾ, ഗിരീഷ്കുമാർ, സുരേഷ് നായർ, ടി. കെ. ബാലചന്ദ്രൻ, സി. കെ. കെ. പൊതുവാൾ, ഉണ്ണിക്കുട്ടൻ, ഡിസ്‌പെൻസറി അസിസ്റ്റന്റ് നളിനി നായർ എന്നിവരും സജീവമായി പങ്കെടുത്തു.

    സാമൂഹിക സേവനത്തിന്റെ ഭാഗമായി ഇത്തരം ആരോഗ്യപരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this