More
    HomeNewsഎസ് എൻ ഡി പി വനിതാസംഘം മലാഡ് മൽവണി യൂണിറ്റിന് പുതിയ ഭാരവാഹികൾ

    എസ് എൻ ഡി പി വനിതാസംഘം മലാഡ് മൽവണി യൂണിറ്റിന് പുതിയ ഭാരവാഹികൾ

    Published on

    എസ് എൻ ഡി പി വനിതാസംഘം മലാഡ് മൽവണി യൂണിറ്റ് നമ്പർ 4493 ൻ്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.

    വനിതാ സംഘം യൂണിറ്റ് പ്രസിഡൻറ് ഷീബ അരവിന്ദിന്റെ .അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ . വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. തുടർന്ന് ഭാരവാഹികളെ തിരഞ്ഞെടുത്തു.

    പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡൻ്റ് ഷീബ അരവിന്ദാക്ഷൻ, വൈസ് പ്രസിഡൻ്റ് സുജാത അരവിന്ദ്, സെക്രട്ടറി . സൗമ്യ പ്രമോദ്, ട്രഷറർ വത്സല ദേവരാജൻ, കൂടാതെ കമ്മിറ്റി അംഗങ്ങളായി
    സുനിത ബാബു, സുനിത ഭാസ്ക്കർ, ഉഷ കൊച്ചുമോൻ, അനിത മുരളി, ദർശന പുഷ്പരാജ് എന്നിവരെയും തിരഞ്ഞെടുത്തു.

    വനിതാസംഘം യൂണിയൻ പൊതുയോഗ പ്രതിനിധികളായി ബീന സുനിൽകുമാർ, ശാലിനി വിജയകുമാർ, ഉദയകുമാരി അനിൽ കുമാർ, എന്നിവരെ പൊതുയോഗം ഐക്യകണ്ഠമായി തിരഞ്ഞെടുത്തു

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this