More
    Homeഡോംബിവ്‌ലി കേരളീയ സമാജം വിഷു ഈസ്റ്റർ ആഘോഷം ഏപ്രിൽ 12ന്; സിനിമാ ടെലിവിഷൻ താരങ്ങൾ പങ്കെടുക്കും

    ഡോംബിവ്‌ലി കേരളീയ സമാജം വിഷു ഈസ്റ്റർ ആഘോഷം ഏപ്രിൽ 12ന്; സിനിമാ ടെലിവിഷൻ താരങ്ങൾ പങ്കെടുക്കും

    Published on

    ഡോംബിവ്‌ലി കേരളീയ സമാജം സംഘടിപ്പിക്കുന്ന വിഷു ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 12 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ആരംഭിക്കും. ഡോംബിവ്‌ലി വെസ്റ്റ് കുബർഖാൻ പാട തുഞ്ചൻ സ്മാരക ഹാളിൽ നടക്കുന്ന പരിപാടിയിൽ സിനിമ ടെലിവിഷൻ താരം അനീഷ് രവി മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര-സീരിയൽ താരം ശാലു കുര്യൻ വിശിഷ്ടാതിഥിയായി സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കും.

    കൈനീട്ടത്തിന്റെ സ്നേഹവും, ഈസ്റ്റർ മധുരവും, വിഷുസദ്യയുടെ സമൃദ്ധിയുമായി ആഘോഷ രാവിനെ അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സമാജം ഭാരവാഹികൾ. പ്രസിഡന്റ് ഇ പി വാസു, ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ആർട്സ് ആൻഡ് കൾച്ചറൽ സെക്രട്ടറി സുരേഷ്ബാബു കെ കെ എന്നിവരടങ്ങുന്ന ഭരണസമിതി ചടങ്ങുകൾക്ക് നേതൃത്വം നൽകും.

    അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് സ്കീമിൽ അംഗമാകാനുള്ള അവസാന തിയ്യതി ഏപ്രിൽ 12 ഞായറാഴ്ച

    പ്രവാസികള്‍ക്ക് അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെയുളള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കേരള ഗവണ്മെന്റിന്റെ...

    രാഗലയ-കേരളാ ഇൻ മുംബൈ അവാർഡ് നിശ നാളെ

    രാഗലയ -കേരളാ ഇൻ മുംബൈ അവാർഡ് നിശ നാളെ വൈകുന്നേരം ( ഏപ്രിൽ 11ന്) ആറര മണി മുതൽ...

    മുംബൈയിൽ 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളി അറസ്റ്റിൽ

    മഹാരാഷ്ട്രയിലെ താനെ നഗരത്തിലാണ് സംഭവം. കെട്ടിട നിർമ്മാണ സ്ഥലത്ത് 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തൊഴിലാളിയെ പോലീസ്...

    ഖാർഘർ കേരള സമാജത്തിൽ മ്യുറൽ പെയിന്റിംഗ് ക്ലാസ് ആരംഭിച്ചു

    ഖാർഘർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ചുമർ ചിത്രരചനാ ( മ്യുറൽ പെയിന്റിംഗ് ) ക്‌ളാസ്സിന് തുടക്കമായി. ഇക്കഴിഞ്ഞ ഞായറാഴ്ച...
    spot_img

    More like this