More
    Homeമക്കളെ മാനവികതയുള്ള മനുഷ്യരാക്കാൻ മാതാപിതാക്കൾ പ്രചോദനമാകണം - ഗോപിനാഥ് മുതുകാട്.

    മക്കളെ മാനവികതയുള്ള മനുഷ്യരാക്കാൻ മാതാപിതാക്കൾ പ്രചോദനമാകണം – ഗോപിനാഥ് മുതുകാട്.

    Published on

    spot_img

    മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യ ഗുരുക്കളെന്നും അനുകരിക്കാനല്ല മറിച്ച് സ്വന്തമായി പുതിയ വഴികൾ വെട്ടിതെളിയിക്കാനാണ് അവരെ പ്രാപ്തരാക്കേണ്ടതെന്നും പ്രശസ്തനായ മാന്ത്രികൻ ഗോപിനാഥ് മുതുകാട് പറഞ്ഞു.

    അംബർനാഥ് എസ് എൻ ഡി പി യോഗം രജത ജൂബിലി ആഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പ്രചോദനാത്മക പ്രഭാഷകൻ

    മക്കളെ മാനവികതയുള്ള മനുഷ്യരാക്കാനാണ് മാതാപിതാക്കൾ പ്രചോദനമേകേണ്ടതെന്നും മുതുകാട് തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി. തന്റെ കുട്ടിയെ ഡോക്ടറും എൻജിനീയറുമാക്കുമെന്ന് പറയുന്നതിന് പകരം അവരെ മാനവികതയിൽ മനുഷ്യരാക്കുമെന്ന് പറയുവാനുള്ള മാനസികാവസ്ഥയിലേക്ക് നമ്മൾ വളരണമെന്നും മുതുകാട് വ്യക്തമാക്കി

    മുബൈയിലെ മലയാളി സംഘടനകളുടെ താക്കോൽ സ്ഥാനത്തേക്ക് പുതിയ തലമുറ കടന്നു വരേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശാഖാ പ്രസിഡന്റ് എം പി അജയകുമാർ പറഞ്ഞു

    സിനിമാ ടെലിവിഷൻ താരം രാജീവ് പരമേശ്വരൻ വിശിഷ്ടാതിഥിയായിരുന്നു

    സംഘടനയുടെ മുൻകാല സാരഥികളെ ചടങ്ങിൽ ആദരിച്ചു. മാവേലിക്കര ശ്രീകുമാർ ചടങ്ങ് നിയന്ത്രിച്ചു
    തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി

    Latest articles

    ഓണാഘോഷങ്ങളിൽ ജാതി മത രാഷ്ട്രീയം പാടില്ല – കെകെഎസ് ജനറൽ സെക്രട്ടറി

    ജാതി, മത, രാഷ്ട്രീയങ്ങൾക്ക് അധീതരാണ് മലയാളികളെന്നും, ഓണാഘോഷം അതിനൊരു ഉദാഹരണമാണെന്നും കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു...

    ആത്മഹത്യാ മുനമ്പായി അടൽ സേതു; 52-കാരൻ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യചെയ്തു

    നവി മുംബൈയിലെ അടൽസേതുവിൽനിന്ന് ചാടി ആത്മഹത്യ ചെയ്യുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിൽ മലയാളി അടക്കം മൂന്ന് പേരാണ്...

    ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ രൂപീകൃതമായി; ജോജോ തോമസ് പ്രസിഡണ്ട്

    ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ഓൾ ഇന്ത്യ ക്രിസ്ത്യൻ അസോസിയേഷൻ നിലവിൽ വന്നു. രാജ്യത്ത് വിവിധ ക്രിസ്ത്യൻ...

    വിദേശ സർവ്വകലാശാലയെ ആശ്രയിക്കുന്ന വർദ്ധിത പ്രവണത

    വിദ്യാഭ്യാസ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്കൂളുകള്‍ എഡ്യൂക്കേഷണല്‍ വേള്‍ഡ് റാങ്കിംഗില്‍ മികവിന്റെ ഉയരങ്ങളിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ സ്കൂളുകള്‍ ദേശീയ...
    spot_img

    More like this