മുംബൈ: വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് ഈ അധ്യയന വർഷവും തുടരും.
2025-26 അധ്യയന വർഷത്തിൽ എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ 85 ശതമാനത്തിലധികം മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാവുക.
അർഹരായ വിദ്യാർഥികൾ നേരിട്ട് അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 31 ആണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഇ-മെയിൽ മുഖേന അയയ്ക്കേണ്ടതാണെന്ന് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ജനറൽ സെക്രട്ടറി എം.കെ. നവാസ് അറിയിച്ചു.
അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ വിലാസം:
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS
