More
    Homeമുംബൈ സാഹിത്യവേദിയിൽ ചെറുകഥകളുമായി സി.പി. കൃഷ്ണകുമാർ

    മുംബൈ സാഹിത്യവേദിയിൽ ചെറുകഥകളുമായി സി.പി. കൃഷ്ണകുമാർ

    Published on

    മുംബൈയിലെ പ്രമുഖ മലയാളി നോവലിസ്റ്റും പ്രഭാഷകനുമായ സി.പി. കൃഷ്ണകുമാർ മുംബൈ സാഹിത്യവേദിയിൽ ചെറുകഥകൾ അവതരിപ്പിക്കുന്നു. മുംബൈയിലെ മലയാള സാഹിത്യ ചർച്ചാവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 5, ഞായറാഴ്ച വൈകിട്ട് 4.30ന് മാട്ടുങ്കയിലെ കേരള ഭവനിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യാസ്വാദകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

    സമകാലിക ജീവിതവും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും ലളിതമായ ഭാഷയിലൂടെ ആവിഷ്കരിക്കുന്ന എഴുത്തുകാരനെന്ന നിലയിൽ സി.പി. കൃഷ്ണകുമാർ ശ്രദ്ധേയനാണ്. മുംബൈയിലെ മലയാളി സാഹിത്യലോകത്ത് നോവലിസ്റ്റ്, കഥാകൃത്ത്, പ്രഭാഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, നിരവധി സാഹിത്യ-സാംസ്കാരിക വേദികളിലെ സ്ഥിരം സാന്നിധ്യമാണ്.

    ഈ സംവാദത്തിൽ കൃഷ്ണകുമാറിന്റെ ചെറുകഥകളിലെ പ്രമേയങ്ങൾ, കഥാപാത്ര സൃഷ്ടി, ഭാഷാശൈലി, സാമൂഹിക പ്രസക്തി എന്നിവ വിശദമായി വിലയിരുത്തും. ഒരിടവേളക്ക് ശേഷമാണ് കൃഷ്ണകുമാർ സാഹിത്യവേദിയിൽ കഥകൾ അവതരിപ്പിക്കുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News

    Latest articles

    വേൾഡ് മലയാളി കൗൺസിൽ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    മുംബൈ: വേൾഡ് മലയാളി കൗൺസിൽ (WMC) മുംബൈ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നൽകി വരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ്...

    ട്രംപും ഒരു പുസ്തകപ്രകാശനവും (നർമ്മ ഭാവന)

    രാജൻ കിണറ്റിങ്കര ::::::: ട്രംപ് ഇന്ത്യ സന്ദർശിക്കുന്നു എന്ന് പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനം...

    പ്രതീക്ഷ ഫൗണ്ടേഷൻ സാഹിത്യ ശിൽപ്പശാല ഓഗസ്റ്റ് 16ന്; വയലാർ ശരത്ചന്ദ്രവർമ്മയും ഡോ.സജിത് ഏവൂരേത്തും പങ്കെടുക്കും

    വസായ്: പ്രതീക്ഷ ഫൗണ്ടേഷന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16-ന് (ഞായറാഴ്ച) വസായ് റോഡ് വെസ്റ്റിലെ ബി.കെ.എസ്. സ്കൂളിൽ രാവിലെ 10...

    ട്രായ് സെക്രട്ടറിയായി ഹരീന്ദർ കുമാർ; ടെലികോം രംഗത്തെ മൂന്ന് പതിറ്റാണ്ടിന്റെ പരിചയം നിർണായകമാകും

    രാജ്യത്തെ ടെലികോം മേഖലയിലെ സുപ്രധാന നിയന്ത്രണ ഏജൻസിയായ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) സെക്രട്ടറിയായി മുതിർന്ന...
    spot_img

    More like this