More
    Homeകൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ച് ബോംബെ കേരളീയ സമാജം; രജിസ്ട്രേഷൻ ജൂലൈ 10 മുതൽ

    കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ച് ബോംബെ കേരളീയ സമാജം; രജിസ്ട്രേഷൻ ജൂലൈ 10 മുതൽ

    Published on

    മുംബൈ: ഓണാഘോഷങ്ങളുടെ ഭാഗമായി ബോംബെ കേരളീയ സമാജം 14 വയസിന് മുകളിലുള്ളവർക്കായി കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. 2026 ഓഗസ്റ്റ് 23-ന് (ഞായറാഴ്ച) രാവിലെ 9 മണി മുതൽ മാട്ടുംഗയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ മത്സരങ്ങൾ നടക്കും.

    ഓരോ ടീമിലും എട്ട് അംഗങ്ങൾ ഉണ്ടായിരിക്കണം. ഓരോ ടീമിനും 10 മിനിറ്റാണ് അവതരണത്തിനായി അനുവദിച്ചിരിക്കുന്ന സമയം.

    പങ്കെടുക്കാൻ താൽപര്യമുള്ള സംഘടനകൾ എത്രയും വേഗം സമാജം ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ ഫോം ശേഖരിച്ച് ടീമുകൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ ഫോമുകൾ ഇ-മെയിൽ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴിയും സമർപ്പിക്കാവുന്നതാണ്. ഫോം ലഭിച്ചിട്ടുണ്ടെന്ന് ഫോൺ മുഖേന സ്ഥിരീകരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

    രജിസ്ട്രേഷൻ കാലയളവ്: 2026 ജൂലൈ 10 മുതൽ 20 വരെ.

    കൂടുതൽ വിവരങ്ങൾക്ക്: 83693 49828, 90049 46857

    ഇ-മെയിൽ: bksamaj@gmail.com

    Latest articles

    ഡോംബിവിലി കുംഭർക്കൻ പാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിൽ പുതിയ അധ്യയനവർഷത്തിന് പൂർണതോതിൽ തുടക്കം

    ഡോംബിവിലി: കുംഭർക്കൻ പാഡ മോഡൽ ഇംഗ്ലീഷ് സ്കൂളിന്റെ 2026-27 അധ്യയനവർഷ പ്രവർത്തനങ്ങൾക്ക് പൂർണതോതിൽ തുടക്കമായി. സെക്കൻഡറി വിഭാഗത്തിന്റെ പ്രവേശനോത്സവവും...

    കുരുന്നിന്റെ ജീവൻ രക്ഷിച്ച വസായ് മലയാളി വിദ്യാർഥിക്ക് ആദരം

    വസായി: കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴാനിരുന്ന നാലുവയസ്സുകാരിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ മലയാളി വിദ്യാർഥി ബബിത്...

    ബാൽക്കണിയിൽ തൂങ്ങിക്കിടന്ന കുരുന്ന്; മലയാളി യുവാവിന്റെ ധീരത ദുരന്തം ഒഴിവാക്കി

    വസായ്: മൂന്നാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണി ഗ്രില്ലിൽ അപകടകരമായി തൂങ്ങിക്കിടന്ന നാലുവയസ്സുകാരിയുടെ ജീവൻ, സമീപ കെട്ടിടത്തിലുണ്ടായിരുന്ന മലയാളി യുവാവിന്റെ...

    ഐഫോൺ 18 പ്രോയ്ക്ക് ₹1.2 ലക്ഷം മുതൽ? വില കുതിച്ചുയരാൻ കാരണം AIയും മെമ്മറി ചെലവും

    ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ iPhone 18 Pro ഇതുവരെ പുറത്തിറങ്ങാത്ത ഏറ്റവും വിലകൂടിയ പ്രോ മോഡലുകളിലൊന്നാകുമെന്ന...
    spot_img

    More like this