Search for an article

HomeEntertainmentഓടക്കുഴലിൽ വിസ്മയം തീർത്ത് മൈത്രി

ഓടക്കുഴലിൽ വിസ്മയം തീർത്ത് മൈത്രി

Published on

spot_img

ഓടക്കുഴലിൽ വിസ്മയം തീർത്ത് മൈത്രി; അംബർനാഥ് എസ് എൻ ഡി പി യോഗം രജത ജൂബിലി ആഘോഷ ചടങ്ങിലാണ് ഓടക്കുഴൽ നാദം കൊണ്ട് വിസ്മയം തീർത്ത് മുംബൈ മലയാളിയായ മൈത്രി മുഖ്യാതിഥികളുടെയും സദസ്സിന്റെയും കൈയ്യടി നേടിയത്. മാന്ത്രികൻ ഗോപിനാഥ്‌ മുതുകാട് മൈത്രിയെ പ്രത്യേകം അനുമോദിച്ചു.

ഇതിനകം നിരവധി വേദികളെ സമ്പന്നമാക്കിയിട്ടുള്ള മൈത്രി ആംചി മുംബൈ റിയാലിറ്റി ഷോ വേദിയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Latest articles

മുംബൈയിൽ സംഗീതപ്രേമികളെ ആവേശത്തിലാക്കി വിധു പ്രതാപും ജ്യോത്സനയും

പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപും ജ്യോത്സ്‌ന രാധാകൃഷ്ണനും നയിച്ച സംഗീത പരിപാടി മുംബൈയിലെ സംഗീതാസ്വാദകർക്ക് നൂതനാനുഭവമായി. ആധുനീക...

മാതൃകയായി മുംബൈ ഭദ്രാസനം യുവജനത.

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മുംബൈ ഭദ്രാസനത്തിലെ യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ വെഹലോണ്ടെ, അസൻഗാവ് എന്നീ...

എസ്എൻഡിപി യോഗം വാശി ശാഖ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവത്തിന് പരിസമാപ്തി

ശ്രീനാരായണ ധർമ്മപരിപാലന യോഗം മുബൈ താനെ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്ഠാ മഹോത്സവത്തിന് പരിസമാപ്തിയായി. ശ്രീനാരായണ ധർമ്മ പരിപാലനയോഗം...

കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

നവി മുംബൈ ഉൽവെ നോഡ് കേരള സമാജം കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഏപ്രിൽ 6 ന് രാവില 8 മണി...
spot_img

More like this