More
    Homeഡോ. കെ. കെ. ദാമോദരൻ അനുസ്മരണം ഓഗസ്റ്റ് 17ന്

    ഡോ. കെ. കെ. ദാമോദരൻ അനുസ്മരണം ഓഗസ്റ്റ് 17ന്

    Published on

    നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി സ്ഥാപകനും പ്രശസ്ത ന്യൂക്ലിയർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ. കെ. ദാമോദരന്റെ 12-ാമത് ചരമവാർഷിക ദിനമായ ഓഗസ്റ്റ് 17 തിങ്കളാഴ്ച അനുസ്മരണയോഗം സംഘടിപ്പിക്കും. ശ്രീനാരായണ മന്ദിരസമിതി വാശി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു

    മുംബൈയിലെ പ്രമുഖ കലാ-സാംസ്കാരിക പ്രവർത്തകനും നാടക നടനുമായ സി.കെ.കെ. പൊതുവാൾ അനുസ്മരണപ്രഭാഷണം നടത്തും. കവിയും സമിതി രക്ഷാധികാരിയുമായ എം.ടി.കെ. സുധാകരനും ചടങ്ങിൽ പങ്കെടുക്കും .

    For more details – ഫോൺ: 9869253770

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    നോർക്ക ഇൻഷുറൻസ് പദ്ധതി പുനരാരംഭിക്കുന്നു; ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    പ്രവാസി സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന നോർക്ക ഇൻഷുറൻസ് പദ്ധതികൾ വീണ്ടും പ്രവർത്തനസജ്ജമാകുന്നു. ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി പദ്ധതിയുടെ...

    മഹാരാഷ്ട്രയിൽ ആയുർവേദ മരുന്ന് നിർമ്മാതാക്കൾ എഫ്ഡിഎ നിരീക്ഷണത്തിൽ; 10 ലൈസൻസുകൾ റദ്ദാക്കി, 135 സ്ഥാപനങ്ങൾക്ക് നോട്ടീസ്

    മുംബൈ: ഗുണനിലവാര-സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് മഹാരാഷ്ട്രയിൽ ആയുർവേദ മരുന്ന് നിർമ്മാതാക്കൾക്കെതിരെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ...

    മഹാരാഷ്ട്രയിൽ നടുക്കുന്ന സംഭവം; 19കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

    പാൽഘർ: മഹാരാഷ്ട്രയിൽ 19കാരിയെ ആറ് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പാൽഘർ ജില്ലയിലെ തലസാരി താലൂക്കിൽ...

    മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ അഞ്ച് കർമ്മ പദ്ധതികൾക്ക് അസംബ്ലി അംഗീകാരം

    മുംബൈ: മാർത്തോമ്മാ മുംബൈ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഞ്ച് പ്രധാന കർമ്മ പദ്ധതികൾക്ക് ഭദ്രാസന അസംബ്ലി അംഗീകാരം നൽകി....
    spot_img

    More like this