ശ്രീനാരായണ ധർമ്മ പരിപാലന യോഗം3864 മീരാറോഡ് ശാഖയോഗത്തിന്റെ പുതിയ ഭരണസമിതി, നിലവിൽ വന്നു, പ്രസിഡണ്ട്, V.U മണി,A.R മുരളിധരൻ വൈസ് പ്രസിഡണ്ട് സെക്രട്ടറി K.Kചന്ദ്രൻ, ഹർഷൻ വടശ്ശേരി യൂണിയൻ കമ്മറ്റി മെംബർ, കമ്മറ്റി മെമ്പർമാരായി സുജീന്ദ്രൻ മംഗലത്ത്,ജയൻ എം എസ്, ലതിഷ്. കെ അനിൽ കൃഷ്ണൻ,വത്സൻ ഭാസ്കരൻ,സുരേഷ് ബാബു,പഞ്ചായത്ത് അംഗങ്ങളായി A.R പങ്കജാക്ഷൻ, T.K ബാലകൃഷ്ണൻ, R ഉദയകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പു വരണാധികാരി സുശീലൻ ബി അവർകളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പു നടപടികൾ നടന്നു ശാഖാ . പ്രസിഡൻറ്. സുജീന്ദ്രൻ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ശാഖാ സെക്രട്ടറി എം എസ് ജയൻ സ്വാഗതവും, യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രൻ ആശംസ പ്രസംഗവും നടത്തി
മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി
AMCHI MUMBAI
Every Saturday | 4:30 PM
Kairali News
