HomeNewsഇ.ഐ.എസ്. തിലകൻ സ്മാരക കവിതാ പുരസ്കാരം: രചനകൾ ക്ഷണിക്കുന്നു

ഇ.ഐ.എസ്. തിലകൻ സ്മാരക കവിതാ പുരസ്കാരം: രചനകൾ ക്ഷണിക്കുന്നു

Published on

നവി മുംബൈ: സാഹിത്യ സൗഹൃദസംഘം സംഘടിപ്പിക്കുന്ന മൂന്നാമത് ഇ.ഐ.എസ്. തിലകൻ സ്മാരക കവിതാ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു. കേരളത്തിന് പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളി എഴുത്തുകാർക്ക് മത്സരത്തിൽ പങ്കെടുക്കാം.

വിഷയനിബന്ധനയില്ല. 30 വരികളിൽ കവിയാത്തതും നാല് മിനിറ്റിനകം അവതരിപ്പിക്കാൻ കഴിയുന്നതുമായ കവിതകളാണ് മത്സരത്തിന് അയക്കേണ്ടത്. സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഏതെങ്കിലും മാധ്യമങ്ങളിൽ മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മത്സരാർഥിയുടെ സ്വന്തം രചനയായിരിക്കണം. ഒരാൾക്ക് ഒരു കവിത മാത്രമേ അയക്കാനാകൂ.

മത്സരത്തിനായി സമർപ്പിക്കുന്ന കവിതയിൽ കവിയുടെ പേര് രേഖപ്പെടുത്താൻ പാടില്ല. കവിത, രചയിതാവിന്റെ ബയോഡാറ്റ, ഫോട്ടോ എന്നിവ പ്രത്യേകം രണ്ട് പേജുകളിലായി തയ്യാറാക്കി സമർപ്പിക്കണം.

ടൈപ്പ് ചെയ്ത കവിതയും അനുബന്ധ വിവരങ്ങളും poetrycarnival123@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്റ്റംബർ 23ന് മുമ്പായി അയക്കണം.

ഒക്ടോബർ രണ്ടാം വാരത്തിൽ വിജയിയെ പ്രഖ്യാപിക്കും. നവംബർ ഒന്നിന് നവി മുംബൈയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

കുറിപ്പ്: മുൻ വർഷങ്ങളിലെ ജേതാക്കളുടെ രചനകൾ ഈ മത്സരത്തിന് പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക്:
ലിനോദ് വർഗീസ് – 96190 93279
സജിനി രാഗസുധ – 99238 85426
തുളസി മണിയാർ – 9930878253
മുരളീധരൻ വലിയവീട്ടിൽ – 9823884778

കൂടുതൽ വിവരങ്ങൾക്കായി മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

മഹാരാഷ്ട്രയിലെ വാർത്തകളും വിശേഷങ്ങളും വിശകലനവും*

AMCHI MUMBAI
Connecting the Dream City
Every Saturday | 4:30 PM
Kairali News

Latest articles

തനിമ “പ്രവാസി മലയാളിരത്ന പുരസ്കാരം” ഒക്ടോബർ 4-ന്; സിനിമാ-സീരിയൽ താരം ഷാലു കുര്യൻ പങ്കെടുക്കും

മുംബൈ, ഓഗസ്റ്റ് 24: മഹാരാഷ്ട്രയുടെ മണ്ണിൽ മലയാളത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ, ജീവകാരുണ്യ, പത്രപ്രവർത്തന,...

ബി.കെ.എസ് കൈകൊട്ടിക്കളി മത്സരം: ഡോംബിവലി കേരളീയ സമാജത്തിന് ഹാട്രിക് കിരീടം

മുംബൈ: ബോംബെ കേരളീയ സമാജം സംഘടിപ്പിച്ച മൂന്നാമത് മെഗാ കൈകൊട്ടിക്കളി മത്സരത്തിൽ ഡോംബിവലി കേരളീയ സമാജം ഒന്നാം സ്ഥാനം...

ഒരുമയുടെ ഓണം; താക്കുർളിയിൽ മുത്തപ്പൻ മടപ്പുരയുടെ ആഘോഷപ്പെരുമ

താക്കുർളി: മുംബൈയിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് താക്കുർളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി....

താനെ റിംഗ് റെയിൽ പദ്ധതി: നിലവിലെ അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയാക്കിയ ശേഷം മാത്രം നടപ്പാക്കണമെന്ന് ആവശ്യം

താനെ: നഗരത്തിൽ നിലവിൽ പുരോഗമിക്കുന്ന പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ പൂർത്തിയാക്കി അവയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമേ താനെ റിംഗ്...
spot_img

More like this