HomeNewsബി.കെ.എസ് ഓണാഘോഷത്തിൽ ഗവർണർ മുഖ്യാതിഥി

ബി.കെ.എസ് ഓണാഘോഷത്തിൽ ഗവർണർ മുഖ്യാതിഥി

Published on

മുംബൈ: ബോംബെ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ഞായറാഴ്ച രാവിലെ 9.30 മുതൽ സയൺ മാനവസേവാ ഹാളിൽ നടക്കും. മാട്ടുംഗ പോലീസ് സ്റ്റേഷന് സമീപമാണ് വേദി.

കേരള, തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സാംസ്കാരിക സമ്മേളനത്തോടനുബന്ധിച്ച് ‘വിശാല കേരളം’ പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും സമാജത്തിന്റെ മുൻകാല മുതിർന്ന പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങും നടക്കും.

സമാജം അംഗങ്ങളും നൃത്തവിദ്യാർഥികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്കൊപ്പം പൻവേൽ നാട്യാഞ്ജലി ആർട്സ് & കൾച്ചറൽ അസോസിയേഷൻ അവതരിപ്പിക്കുന്ന നൃത്തശിൽപ്പവും അരങ്ങേറും. എസ്.എസ്.സി., എച്ച്.എസ്.സി. പരീക്ഷകളിൽ മികച്ച വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികളെയും ചടങ്ങിൽ ആദരിക്കും.

പൂക്കളം, താലപ്പൊലി, ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകും.

വിശദ വിവരങ്ങൾക്ക്:
📞 8369349828 / 8779449828

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

മഹാരാഷ്ട്രയിൽ 2 കോടിയിലേറെ വോട്ടർമാർ പട്ടികയ്ക്ക് പുറത്ത്; പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് ജോജോ തോമസ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ വൻതോതിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടതായി ആരോപിച്ച് കോൺഗ്രസ്. വോട്ടർപട്ടിക പുതുക്കൽ നടപടികൾക്ക്...

ലാത്തൂരിൽ ഓണനിലാവ്; മലയാളി സമാജത്തിന്റെ ഓണാഘോഷം ശ്രദ്ധേയമായി

ലാത്തൂർ: ലാത്തൂർ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിവിധ കലാപരിപാടികളോടെ വർണാഭമായി നടന്നു. ഓഗസ്റ്റ് 30...

മലയാളികളുടെ സാമൂഹിക പ്രതിബദ്ധതയും കൂട്ടായ്മയും പ്രശംസനീയം: ഡോ. ശ്രീകാന്ത് ഷിൻഡെ എം.പി.

മുംബൈ: കേരളീയ സംസ്കാരത്തിന്റെ പൈതൃകവും മലയാളികളുടെ കൂട്ടായ്മയും അച്ചടക്കവും സമൂഹത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണെന്ന് എം.പി. ഡോ. ശ്രീകാന്ത്...

ഗുരുജയന്തിയും ചതയ-ഓണാഘോഷവും സെപ്റ്റംബർ 12ന്; മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം, ശ്രീപദ് നായിക്കും ഗണേഷ് നായിക്കും മുഖ്യാതിഥികൾ

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി. യോഗം) മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശാഖായോഗം, വനിതാസംഘം യൂണിയൻ–യൂണിറ്റുകൾ, വൈദിക...
spot_img

More like this