Homeപൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്

പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന്

Published on

ഓണാഘോഷങ്ങളുടെ ഭാഗമായി രാഗലയയും കേരള ഇൻ മുംബൈയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത-നൃത്ത സന്ധ്യ ‘പൊന്നോണ തരംഗിണി’ സെപ്റ്റംബർ 27ന് ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ മാരോൾ എജ്യുക്കേഷൻ അക്കാദമിയിലെ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.

കഴിഞ്ഞ 25 വർഷമായി സംഗീതപരിപാടികൾ സംഘടിപ്പിച്ചുവരുന്ന രാ ഗലയ, മുംബൈയിലെ നിരവധി പ്രതിഭാധനരായ ഗായകർക്ക് വേദിയൊരുക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചുവരുന്നു. ‘പൊന്നോണ തരംഗിണി’യിലും മുംബൈയിലെ വിവിധ മേഖലകളിൽ നിന്നുള്ള ഗായകരുടെയും കലാകാരന്മാരുടെയും സംഗീത-നൃത്ത പരിപാടികൾ അരങ്ങേറും.

മാരോൾ, ഭവാനി നഗറിൽ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7045790857 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.

പരിപാടിക്കുശേഷം അത്താഴവും ഉണ്ടായിരിക്കും.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

ദഹിസർ മലയാളി സമാജം ഓണം 2026 ആഘോഷം സെപ്റ്റംബർ 27ന്

മുംബൈ: ദഹിസർ മലയാളി സമാജം (രജി.) സംഘടിപ്പിക്കുന്ന ഓണം 2026 ആഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച ദഹിസർ ഈസ്റ്റിലെ...

ഗണപതി ബപ്പാ മോർയാ… അടുത്ത വർഷം വേഗം വരണേ

ഇന്ന് ഗണപതി ബപ്പ മടങ്ങുകയാണ് പത്ത് ദിവസത്തെ ആലോഷങ്ങൾക്ക് ശേഷം ഭക്‌തരെയും നാടിനേയും അനുഗഹിച്ച് തൽക്കാലത്തേക്ക് മടക്ക യാത്ര നമ്മുടെ...

ഡോംബിവ്‌ലി കേരളീയ സമാജം അംഗം ശശികുമാർ എ. അന്തരിച്ചു

ഡോംബിവ്‌ലി: കെ.എസ്.ഡി. മുൻ ചീഫ് അക്കൗണ്ടന്റും ഡോംബിവ്‌ലി കേരളീയ സമാജം അംഗവുമായ ശശികുമാർ എ. (78) അന്തരിച്ചു. അല്പകാലമായി...

ഡോംബിവ്‌ലിയിൽ നായർ വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

ഡോംബിവ്‌ലി: കേരളത്തിന്റെ തനത് സംസ്കാരവും ഓണപ്പാരമ്പര്യവും ആഘോഷമാക്കി നായർ വെൽഫെയർ അസോസിയേഷന്റെ (NWA) 38-ാമത് വാർഷിക ദിനാഘോഷവും ഓണാഘോഷവും...
spot_img

More like this