ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ ഇക്കുറി മഴയോർമ്മകൾ വിഷയമാകും. മഴയെ കുറിച്ചുള്ള കഥകൾക്കും കവിതകൾക്കും അനുഭവങ്ങൾക്കും സാഹിത്യ സായാഹ്നത്തിൽ വേദിയൊരുക്കും
ജൂലൈ 14 ഞായറാഴ്ച വൈകീട്ട് 5.30ന് സാഹിത്യകാരൻ രാജൻ കിണറ്റിങ്കര ഉത്ഘാടനം നിർവഹിക്കും. പാണ്ഡുരംഗവാടി മോഡൽ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി അമ്പിളി കൃഷ്ണകുമാർ വിശിഷ്ടാത്ഥിയായിരിക്കും. ജോയ് ഗുരുവായൂർ മോഡറേറ്റർ.
- എം ടി; ഹൃദയത്തുടിപ്പുകൾ കഥകളാക്കി മാറ്റിയ എഴുത്തുകാരൻ
- മലയാള ഭാഷയുടെ സുകൃത കാലത്തിലൂടെ
- കൈയെത്തും ദൂരെ ഒരു എം.ടി.
- പതിമൂന്നാം മലയാളോത്സവം; കേന്ദ്ര കലോത്സവത്തില്‍ കല്യാണ്‍-ഡോംബിവലി മേഖലക്ക് കിരീടം
- വേൾഡ് മലയാളി കൗൺസിൽ ക്രിസ്തുമസ് ഗാനം പുറത്തിറക്കി
- മലയാളോത്സവത്തിൽ മത്സരാർഥികളായി തിളങ്ങി അമ്മയും മകളും
- മീരാ റോഡിൽ നാളെ ക്രിസ്തുമസ് പുതുവത്സര റാലി
- മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ മുംബൈയിൽ 8 തീയേറ്ററുകളിൽ
- അണുശക്തിനഗർ അയ്യപ്പ പൂജ ആഘോഷങ്ങളിൽ കാവാലം ശ്രീകുമാർ
- പ്രതിഭകളുടെ സംഗമവേദിയായി മലയാളോത്സവം; കിരീടം നിലനിർത്തി കല്യാൺ ഡോംബിവ്‌ലി മേഖല
- കേന്ദ്ര മലയാളോത്സവം; ദീപശിഖാ പ്രയാണത്തിന് തിരി തെളിച്ചു
- മുംബൈ ഫെറി ദുരന്തം; കാണാതായ കുട്ടിയുടെ മൃതദേഹം മുംബൈ തീരത്ത് കണ്ടെത്തി; മരണസംഖ്യ 15 ആയി ഉയർന്നു.
- കേളി വനിതാ നാടകോത്സവത്തിന് ഇന്ന് തുടക്കമാകും
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലും