നവോദയ പൂനെയുടെ ആഭിമുഖ്യത്തിൽ ദീപാവലി സ്നേഹ മിലൻ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. നവംബർ 30 ശനിയാഴ്ച , ഡിസംബർ 1 ഞായറാഴ്ച എന്നീ ദിവസങ്ങളിലായി നടക്കുന്ന പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജെ നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ പൂനെ , പിംപ്രി ചിഞ്ചുവാഡ മലയാളി സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികളും ശ്രീരാഗം ഓർക്കസ്ട്ര നയിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് : 9850808577/9922924994