മഹാരാഷ്ട്രയിലുള്ള 36 ജില്ലകളിലുള്ള മലയാളി സമൂഹത്തെ കോർത്തിണക്കിക്കൊണ്ട് ഫെയ്മ മഹാരാഷ്ട്ര ഉപസമിതികളായ വനിതാവേദിയുടെയും യുവജന വേദിയുടെയും സർഗ്ഗ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർഗോത്സവം 2024 സംഘടിപ്പിക്കുന്നു. ഈ കലാവിരുന്നിന് സർഗ്ഗവേദി വാട്സപ്പ് കൂട്ടായ്മ വേദിയാകും. ഡിസംബർ 15 ഞായറാഴ്ച രാവിലെ 6.00 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
മഹാരാഷ്ട്രയിലെ ഓരോ നഗര, ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്ന എല്ലാ മലയാളികളിലും ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകൾക്ക് പ്രോത്സാഹനം നൽകുന്ന വേദിയിലേക്ക് പരമാവുധി പ്രതിഭകളെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് സംഘടന. പ്രായഭേദമന്യേ നടത്തുന്ന ഈ കലാപരിപാടിയിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
1.രോഷ്നി അനിൽകുമാർ
Ph no: 9765565630
2.ബോബി സുലക്ഷണ
Ph no: 9930285578
ഫെയ്മ മഹാരാഷ്ട്ര സർഗ്ഗോത്സവം 2024 സംഘാടക സമിതിക്കുവേണ്ടി
രാധാകൃഷ്ണപിള്ള
സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി
Ph no: 9923044577
സുമി ജൻട്രി
സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര
വനിതാവേദി
Ph no: 9769854563
യാഷ്മ അനിൽകുമാർ
സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര യുവജനവേദി
Ph no: 9607714330