HomeBusinessകേരളം ഇന്ന് ത്വരിതഗതിയിലുള്ള വ്യവസായ വളർച്ചയുടെ പാതയിൽ - മന്ത്രി കെ രാജൻ

കേരളം ഇന്ന് ത്വരിതഗതിയിലുള്ള വ്യവസായ വളർച്ചയുടെ പാതയിൽ – മന്ത്രി കെ രാജൻ

Published on

കേരളത്തിലെ വ്യവസായ, റവന്യു വകുപ്പുകൾ ഡിജിെറ്റെസ് ചെയ്തതോടെ നടപടിക്രമങ്ങൾ ലളിതമായെന്നും മന്ത്രി വിശദീകരിച്ചു. കേരളം ഇന്ന് ത്വരിതഗതിയിലുള്ള വ്യവസായ വളർച്ചയുടെ പാതയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായ നിക്ഷേപ മേഖലയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 20, 21 തീയതികളിൽ നടത്താൻ പോകുന്ന നിക്ഷേപക സംഗമത്തിന് മുന്നോടിയായി റോഡ് ഷോയ്ക്ക് വലിയ പിന്തുണയാണ് മുംബൈയിലും ലഭിച്ചതെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.

കേരളത്തിലെ വസ്തുവിന്റെ നികുതിയടയ്ക്കാൻ ഇനി മുതൽ ഓൺലൈനിൽ കഴിയുമെന്നും മന്ത്രി കെ. രാജൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണെന്നും ഇനി മുതൽ നികുതി അടയ്ക്കാനും ഭൂമിയുടെ പോക്കുവരവ് നടത്താനും എളുപ്പത്തിൽ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

മുംബൈയിൽ ഹിരാനന്ദാനി കേരളൈറ്റ്‌സ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു കേരള റവന്യൂ, ഭവന നിർമ്മാണ മന്ത്രി. വയനാട് ചൂരൽമല ദുരന്തത്തിൽ നാടിനെ ചേർത്ത് പിടിച്ച സംഘടനക്ക് കേരള സർക്കാരിന്റെ നന്ദി അറിയിക്കുവാൻ കൂടിയാണ് മുംബൈയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this