HomeCelebsഇന്ത്യയിലെ സമ്പന്നരായ 10 സൂപ്പർ താരങ്ങളിൽ ഷാരൂഖ് ഖാനും, രാം ചരണും, രജനീകാന്തും

ഇന്ത്യയിലെ സമ്പന്നരായ 10 സൂപ്പർ താരങ്ങളിൽ ഷാരൂഖ് ഖാനും, രാം ചരണും, രജനീകാന്തും

Published on

ഇന്ത്യയിലെ ഏറ്റവും ധനികരായ 10 സിനിമാ താരങ്ങളിൽ ബോളിവുഡ് കൂടാതെ തെലുഗ് തമിഴ് താരങ്ങളും പട്ടികയിലുണ്ട്. ഇന്ത്യയുടെ സിനിമാ തലസ്ഥാനമായ മുംബൈയിലാണ് താര രാജാക്കന്മാർ വാഴുന്നത്. അതുപോലെ, തമിഴ്, തെലുങ്ക്, കന്നഡ വ്യവസായങ്ങളും പാൻ ഇന്ത്യൻ ചിത്രങ്ങളിലൂടെ വലിയ കുതിച്ചു ചാട്ടം നടത്തിയതോടെ നേട്ടങ്ങൾ കൊയ്യുന്നത് താരങ്ങളാണ്. ഇന്ത്യൻ സെലിബ്രിറ്റികൾ ജനപ്രീതിയിൽ മുന്നേറുന്നതോടൊപ്പം വലിയ തോതിൽ ആസ്തിയും സമാഹരിക്കുന്നു. ബി-ടൗൺ താരങ്ങളും ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രമുഖരുമാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ അഭിനേതാക്കളുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്.

7300 കോടി രൂപയുടെ ആസ്തിയുള്ള ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും ധനികനായ സിനിമാ താരമാണ്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ അഭിനേതാക്കളെല്ലാം മികച്ച നിക്ഷേപങ്ങളിലൂടെയും ബിസിനസ്സ് പ്രോജക്ടുകളിലൂടെയും സമ്പത്ത് വർധിപ്പിച്ച താരങ്ങളാണ്. ആഢംബര വീടുകൾ മുതൽ മികച്ച ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡർ വരെ, ഇവരുടെ വരുമാന ശ്രോതസുകൾ നിരവധിയാണ്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 അഭിനേതാക്കളും അവരുടെ ആസ്തിയുമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

  1. ഷാരൂഖ് ഖാൻ ₹7300 കോടി
  2. നാഗാർജുന ₹3310 കോടി
  3. സൽമാൻ ഖാൻ ₹2900 കോടി
  4. അക്ഷയ് കുമാർ ₹2500 കോടി
  5. ഹൃത്വിക് റോഷൻ ₹2000 കോടി
  6. ആമിർ ഖാൻ ₹1862 കോടി
  7. രാം ചരൺ ₹1370 കോടി
  8. സെയ്ഫ് അലി ഖാൻ ₹1200 കോടി
  9. അമിതാഭ് ബച്ചൻ ₹1600 കോടി
  10. രജനീകാന്ത് ₹450 കോടി

Latest articles

മുംബൈ ഗണേശോത്സവത്തിന് താരപ്പകിട്ട്; ലാൽബാഗ്ചാ രാജയുടെ ദർശനം തേടി ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, പൃഥ്വിരാജ്

മുംബൈ: മുംബൈയിലെ ഗണേശോത്സവത്തിന് താരപ്പകിട്ട്. വിശ്വാസത്തിന്റെയും ആഘോഷത്തിന്റെയും പ്രധാന കേന്ദ്രമായ ലാൽബാഗ്ചാ രാജയുടെ ദർശനത്തിനായി ഇക്കുറിയും സിനിമ, കായിക,...

ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 27ന്

ഉല്ലാസ്: ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം...

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...
spot_img

More like this