More
    Homeഗോരേഗാവ് ശാഖാ കായികദിനം സംഘടിപ്പിക്കുന്നു

    ഗോരേഗാവ് ശാഖാ കായികദിനം സംഘടിപ്പിക്കുന്നു

    Published on

    spot_img

    ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഗോരേഗാവ് ശാഖയുടെ ആഭിമുഖ്യത്തിൽ ആന്തരിക കായിക ദിനം സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച,12 ജനുവരി ഉച്ചയ്ക്ക് മൂന്ന് മണി മുതൽ രാത്രി പത്ത് മണിവരെ ബാംഗൂർ നഗറിലുള്ള മലയാളി സമാജം ടർഫിൽ വെച്ച് വി.എൻ.സുബ്രമണ്യൻറെ മാർഗ്ഗനിർദേശത്തിലായിരിക്കും നടത്തപ്പെടുന്നത്.

    അഞ്ച് വയസ്സുമുതൽ പത്ത് വയസ്സുവരെയും പതിനൊന്ന് വയസ്സുമുതൽ പതിനഞ്ച് വയസ്സുവരെയും പതിനാറു വയസ്സുമുതൽ ഇരുപത് വയസ്സ്‌വരെയും ഇരുപത്തൊന്ന് വയസ്സുമുതൽ മുകളിലോട്ടും അഞ്ച് ഗ്രൂപ്പായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

    ശരത് ശശിധരൻ കൺവീനറായും ചിപ്പിമോൾ ഭരതൻ,ആദർശ് സജികുമാർ,മിഥുൻ കലാധരൻ എന്നിവർ ജോയിന്റ് കൺവീനർമാരും അനില ഗോപി,സ്മിത ഷീൽകുമാർ,ജയലക്ഷ്മി സുബീഷ് എന്നിവർ സഹായികളായിരിക്കുമെന്ന് ശാഖാ സെക്രട്ടറി ഷീൽകുമാർ 9004668373 അറിയിച്ചു.

    Latest articles

    മാനസരോവർ കാമോത്തേ മലയാളി സമാജം വാർഷികാഘോഷം ജനുവരി 11,12 തീയ്യതികളിൽ

    മാനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ പതിനാറാമത് വാർഷികാഘോഷം ജനുവരി 11 , 12 തീയതികളിൽ കാമോത്തേയിലെ സെക്ടർ ഏഴ്...

    രാഗലയ ഗാനസന്ധ്യ ജനുവരി 12ന്

    മുംബൈയിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാൻ അവസരമൊരുക്കി രാഗലയ സംഘടിപ്പിക്കുന്ന ഗാനസന്ധ്യ ജനുവരി 12 ഞായറാഴ്ച ആറു...

    മലയാള സംഗീതത്തിന് തീരാ നഷ്ടം; ജയചന്ദ്രനെ അനുസ്മരിച്ച് ഗായകൻ വിജയകുമാർ

    ഞാനും ജയേട്ടനും തമ്മിലുള്ള ബന്ധം 2003ൽ തുടങ്ങിയതാണ്. മുംബൈയിലും അഹമ്മദാബാദിലും അദ്ദേഹത്തിന്റെ രണ്ടു ഗാനമേളകൾ നടത്താൻ വേണ്ടിയുള്ള പദ്ധതിയുമായാണ്...

    ബോംബെ യോഗക്ഷേമ സഭയുടെ വാർഷിക സംഗമം ജനുവരി 12ന്

    ബോംബെ യോഗക്ഷേമ സഭയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായുള്ള വാർഷിക സംഗമം ഈ വരുന്ന ഞായറാഴ്ച ജനുവരി 12ന്...
    spot_img

    More like this