കലാ – സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കഴിഞ്ഞ 21 വർഷമായി പ്രവർത്തിക്കുന്ന ഖാർഘർ മലയാളി സംഘടനയായ ഖാർഘർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 16 ന് വൈകീട്ട് 7 മണിക്ക് ഡോംബിവ്‌ലി തുടിപ്പ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ അരങ്ങേറും. സ്ഥലം ആയി മാതാ മന്ദിറിനു എതിർവശമുള്ള ഖാർഘർ സ്കേസ്റ്റിംഗ് ഗ്രൗണ്ടിനടുത്തുള്ള ഓഡിറ്റോറിയം .
അറിയപ്പെടുന്ന നാടക പ്രവർത്തകനും നാടൻ പാട്ട് കലാകാരനുമായ വിനയൻ കളത്തൂരാണ് തുടിപ്പ് ചിട്ടപ്പെടുത്തിയിരിക്കുന്നത്
പ്രവേശനം പാസ്സുമൂലം. അത്താഴവും ഒരുക്കിയിട്ടുണ്ട്.