മഹാരാഷ്ട്രയിലെ സോളാപൂർ മേഖലയിൽ റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 11.22 ഓടെ സോളാപൂരിൽ 5 കിലോമീറ്റർ താഴ്ചയിൽ അനുഭവപ്പെട്ട ഭൂചലനം പ്രദേശവാസികളിൽ പരിഭ്രാന്തി പടർത്തി
എന്നാൽ ആളപായമോ സ്വത്തുക്കൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല.