More
    HomeNewsവേൾഡ് മലയാളി കൗൺസിലിന് പുതിയ ഗ്ലോബൽ ഭാരവാഹികൾ

    വേൾഡ് മലയാളി കൗൺസിലിന് പുതിയ ഗ്ലോബൽ ഭാരവാഹികൾ

    Published on

    വേൾഡ് മലയാളി കൗൺസിൽ 2025-27 വർഷത്തെ പുതിയ ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.

    അഞ്ചു ഭൂഖണ്ഡങ്ങളിലായി 50 രാജ്യങ്ങളിലെ 75 പ്രൊവിൻസുകളിൽ നിന്നുള്ള സംഘടന പ്രതിനിധികളാണ് രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

    അമേരിക്കയിൽ നിന്നുള്ള തോമസ് മൊട്ടക്കലാണ് പുതിയ ചെയർമാൻ. ഫൊക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ്സ് ഫോറം ചെയർമാനുമായ ഡോ ബാബു സ്റ്റീഫൻ പുതിയ ഗ്ലോബൽ പ്രസിഡന്റ് ആയിരിക്കും. കൂടാതെ ഷാജി എം മാത്യു (സെക്രട്ടറി ജനറൽ, കേരളം), സണ്ണി വെളിയത്ത് (ട്രഷറർ, യൂറോപ്പ്), എന്നിവരാണ് പ്രധാന ഭാരവാഹികളായി ചുമതലയേറ്റത്.

    വൈസ് ചെയർമാന്മാരായി ദിനേശ് നായർ (ഗുജറാത്ത്), സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വിത്സൺ ചത്താൻകണ്ടം (സ്വിറ്റ്സർലൻഡ്), മോളി പറമ്പത്ത് (യൂറോപ്പ്), കൂടാതെ വൈസ് പ്രസിഡന്റ് (അഡ്മിൻ), ജെയിംസ് സാമുവൽ (ദുബായ്), ഡോ തങ്കം അരവിന്ദ് (വൈസ് പ്രസിഡന്റ് അമേരിക്ക റീജിയൻ), തങ്കമണി ദിവാകരൻ, (വൈസ് പ്രസിഡന്റ് ഇന്ത്യ റീജിയൻ), അജോയ് കല്ലൻ കുന്നിൽ (വൈസ് പ്രസിഡന്റ് – ഫാർ ഈസ്റ്റ് റീജിയൻ), അഡ്വ തോമസ് പണിക്കർ (വൈസ് പ്രസിഡന്റ് മിഡിൽ ഈസ്റ്റ്) , എന്നിവരും ഗ്ലോബൽ സെക്രട്ടറിമാരായി കെ വിജയചന്ദ്രൻ (കേരളം) പ്രദീപ് കുമാർ (മിഡിൽ ഈസ്റ്റ്), ഗ്ലോബൽ ജോയിന്റ് സെക്രട്ടറിമാരായി സജി തോമസ്, (ന്യൂ ഡൽഹി) ജെയ്‌സൺ ജോസഫ് (ഹരിയാന) എന്നിവരും ഗ്ലോബൽ ജോയിന്റ് ട്രെഷർമാരായി രാജു തേവർമഠം (മിഡിൽ ഈസ്റ്റ്) ഡോ സുമൻ ജോർജ്ജ് (ഓസ്ട്രേലിയ) എന്നിവരെയും തെരഞ്ഞെടുത്തതായി സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫിസർ ദോ സൂസൻ ജോസഫ് അറിയിച്ചു.

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this