More
    HomeNewsഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീത പൊതുവാളിന്റെ സിനിമയും

    ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീത പൊതുവാളിന്റെ സിനിമയും

    Published on

    ഇന്ത്യയിലെ പ്രമുഖ സാമൂഹിക സേവന സംഘടനയായ അബിലിറ്റി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചലച്ചിത്ര നടിയും സാമൂഹിക പ്രവർത്തകയുമായ ഗീത പൊതുവാൾ നിർമ്മിച്ച ചിത്രവും പ്രദർശിപ്പിക്കും.

    പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ചെന്നൈയിൽ നടക്കുന്ന ഫെസ്റ്റിവലിന്റെ ആംബാസഡറും, ദേശീയ ചിത്രങ്ങളുടെ മത്സരത്തിന്റെ ജ്യൂറി ചെയർമാനുമാണ്. പ്രശസ്ത നടി രേവതി ഫെസ്റ്റിവലിന്റെ ഡയറക്ടറായിരിക്കും.

    ദേശീയ മത്സരത്തിന് രാജ്യത്തെ പ്രശസ്ത വ്യക്തികൾ ജ്യൂറിയായി പങ്കു ചേർന്നിട്ടുണ്ട്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 17 ചിത്രങ്ങളിൽ ഒന്നാണ് മുംബൈ മലയാളിയും സിനിമ സീരിയൽ നടിയുമായ ഗീത പൊതുവാൾ സമർപ്പിച്ച സിനിമ. ജൂലൈ 7 മുതൽ 10 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

    Latest articles

    ഭസ്മാഞ്ചൽ ഒഫീഷ്യൽ ഓഡിയോ റിലീസ് പവായിൽ നടന്നു.

    മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന...

    ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

    മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍...

    ദൃശ്യം – 3. Movie Review – അമ്പിളി കൃഷ്ണകുമാർ

    എന്നെപ്പോലുള്ള സാധാരണക്കാരായ സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ദൃശ്യം 3. ഇതിൽ അമാനുഷികമായ ഒന്നുമില്ല. Must watchable movie . സങ്കടങ്ങളും...

    NWA ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

    ഡോംബിവലി: അംഗങ്ങൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പുതിയ സംരംഭത്തിന്റെ ഭാഗമായി, നായർ വെൽഫെയർ അസോസിയേഷൻ (NWA) ഓഫീസിൽ...
    spot_img

    More like this