More
    HomeNewsഫെയ്മ - നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്

    Published on

    മുംബൈ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന 2025-ലെ “പ്രവാസി ഐ.ഡി. കാർഡ് പ്രചരണമാസം” ആചരിക്കുന്നതിന്റെ ഭാഗമായി, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംഘടിപ്പിക്കുന്ന നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ് ജൂലൈ 13 ഞായറാഴ്ച രാവിലെ 11.00 മണി മുതൽ ജോഗേശ്വരി മലയാളി വെൽഫെയർ അസോസിയേഷൻ ഓഫീസിൽ വച്ച് നടക്കും. ആ യോഗത്തിൽ നോർക്കാ ഉദ്യോഗസ്ഥർ പങ്കെടുക്കും.

    മഹാരാഷ്ട്രയിലെ 36 ജില്ലകളിലുമുള്ള പ്രവാസി മലയാളികൾക്ക്, കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര സർക്കാർ, കേരള സർക്കാർ എന്നിവയുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുവാൻ ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷന്റെ (ഫെയ്മ മഹാരാഷ്ട്ര) നേതൃത്വത്തിൽ, മേഖലാതലത്തിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ചേർന്ന് സമാന ക്യാമ്പുകൾ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു. വിശദ വിവരങ്ങൾക്ക് :

    മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ 9967646057,
    സെക്രട്ടറി രഞ്ജിനി സന്തോഷ്‌ നായർ 9869486382,
    ട്രഷറർ ശ്രീജ സുനിൽ കപ്പാച്ചേരി 9987676164
    മുംബൈ കോഡിനേറ്റർ ഉഷാ തമ്പി ജോൺ 8108631985
    ഫെയ്മ മഹാരാഷ്ട്ര റയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി ശിവപ്രസാദ് കെ നായർ 97699 82960
    ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ പ്രസിഡന്റ്
    ഉണ്ണി വി ജോർജ് 9422267277,
    സെക്രട്ടറി ബാലൻ പണിക്കർ 9322265976.

    Latest articles

    ഭസ്മാഞ്ചൽ ഒഫീഷ്യൽ ഓഡിയോ റിലീസ് പവായിൽ നടന്നു.

    മോഹൻ നായർ രചനയും പ്രേംകുമാർ മുംബൈ സംഗീതവും ആശാ മിഥുൻ ആലാപനവും ചെയ്ത് "മഹാറാണി" അണിയിച്ചൊരുക്കുന്ന "ഭസ്മാഞ്ചൽ" എന്ന...

    ഇന്ത്യ- ഒമാന്‍ വ്യാപാര സഹകരണം ശക്തിപ്പെടുത്താന്‍ ഇന്‍മെക് പ്രതിനിധികള്‍ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

    മുംബൈ: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര- സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്‍ഡോ ഗള്‍ഫ് ആന്റ് മിഡില്‍ ഈസ്റ്റ് ചേംബര്‍...

    ദൃശ്യം – 3. Movie Review – അമ്പിളി കൃഷ്ണകുമാർ

    എന്നെപ്പോലുള്ള സാധാരണക്കാരായ സിനിമ ആസ്വാദകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ദൃശ്യം 3. ഇതിൽ അമാനുഷികമായ ഒന്നുമില്ല. Must watchable movie . സങ്കടങ്ങളും...

    NWA ഓഫീസിൽ രക്ത സാമ്പിൾ കളക്ഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു

    ഡോംബിവലി: അംഗങ്ങൾക്ക് കൂടുതൽ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പുതിയ സംരംഭത്തിന്റെ ഭാഗമായി, നായർ വെൽഫെയർ അസോസിയേഷൻ (NWA) ഓഫീസിൽ...
    spot_img

    More like this