HomeNewsമഹാരാഷ്ട്രയിൽ മുംബൈ, പാൽഘർ, താനെ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിൽ മുംബൈ, പാൽഘർ, താനെ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Published on

മഹാരാഷ്ട്രയിൽ മുംബൈ അടക്കം വിവിധ മേഖലകളിൽ ഞായറാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . റായ്ഗഡിൽ ഓറഞ്ച് അലേർട്ട് .

കഴിഞ്ഞ ദിവസം മുംബൈയിൽ കനത്ത മഴ പെയ്തു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പ്രകാരം, രാവിലെ 8 മുതൽ രാത്രി 10 വരെ നഗരത്തിൽ 6.80 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി, കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 11.53 മില്ലിമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 7.42 മില്ലിമീറ്ററും മഴ ലഭിച്ചു.

ശനിയാഴ്ച പാൽഘറിൽ റെഡ് അലേർട്ടും മുംബൈ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിരുന്നു. ഇത് ശക്തമായ മഴയെ സൂചിപ്പിക്കുന്നു.

Latest articles

താജ് ആർട്ട് ഗാലറിയിൽ കലാ സംവാദിന്റെ നാലാമത് ഏകദിന ഗ്രൂപ്പ് ആർട്ട് എക്സിബിഷന് സമാപനം

23 കലാകാരന്മാരുടെ സൃഷ്ടികൾ ശ്രദ്ധേയമായി; പ്രമുഖ കലാ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സാന്നിധ്യം മുംബൈ, ഓഗസ്റ്റ് 21: കലാ സംവാദിന്റെ ആഭിമുഖ്യത്തിൽ മുംബൈയിലെ...

പ്രൗഢഗംഭീരമായി എൻ.ബി.കെ.എസ് ഓണം 2026

മാവേലിക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരണം; വൈവിധ്യമാർന്ന കലാപരിപാടികളും അനുമോദനച്ചടങ്ങുകളും നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

കാൻസർ രോഗികൾക്ക് കുടകൾ വിതരണം ചെയ്ത് കൊളാബ മലയാളി അസോസിയേഷൻ

മുംബൈ: സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കൊളാബ മലയാളി അസോസിയേഷൻ മഹാലക്ഷ്മിയിലെ കാൻസർ പേഷ്യന്റ് എയ്ഡ് അസോസിയേഷനിൽ ചികിത്സയിൽ...

70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ് അനുവദിക്കണം

എൻ.എം.സി.എ. സംഘടിപ്പിച്ച നോർക്ക-റൂട്ട്സ് ഓൺലൈൻ സെമിനാറിൽ ആവശ്യം ശക്തമായി നാസിക്: 70 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും എൻ.ആർ.കെ. തിരിച്ചറിയൽ കാർഡ്...
spot_img

More like this