More
    HomeNewsമഹാരാഷ്ട്ര സർക്കാർ ആപ്പ് അധിഷ്ഠിത റിക്ഷാ-ടാക്സി ഇ-ബൈക്ക് സേവനങ്ങൾ ഉടനെ

    മഹാരാഷ്ട്ര സർക്കാർ ആപ്പ് അധിഷ്ഠിത റിക്ഷാ-ടാക്സി ഇ-ബൈക്ക് സേവനങ്ങൾ ഉടനെ

    Published on

    മഹാരാഷ്ട്രയിലെ യുവാക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. മഹാരാഷ്ട്രയിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആപ്പ് അധിഷ്ഠിത പാസഞ്ചർ വാഹന സേവനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നു.

    യാത്രാ ഗതാഗതത്തിനായുള്ള ആപ്പ് അധിഷ്ഠിത റിക്ഷ, ടാക്സി, ഇ-ബൈക്ക് സേവനങ്ങൾ ഇനി സ്വകാര്യ കമ്പനികൾക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് മഹാരാഷ്ട്ര സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

    സർക്കാർ ആരംഭിക്കാനിരിക്കുന്ന ആപ്പുകൾക്ക് ജയ് മഹാരാഷ്ട്ര, മഹാ-റൈഡ്, മഹാ-യാത്രി, അല്ലെങ്കിൽ മഹാ-ഗോ എന്നീ പേരുകൾ നൽകുമെന്ന് ഗതാഗതമന്ത്രി പ്രതാപ് സർനായിക് പ്രഖ്യാപിച്ചു.

    മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്ദേ, അജിത് പവാർ എന്നിവരുടെ അംഗീകാരത്തിനുശേഷം ആപ്പുകളുടെ ഉദ്ഘാടനം നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സുതാര്യത നിലനിർത്തുന്നതിനാവശ്യമായ എല്ലാവ്യവസ്ഥകളും ആപ്പിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. ഈ സംരംഭത്തിനുകീഴിൽ, യുവാക്കൾക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകുന്നതാണ്. മുംബൈ സഹകരണബാങ്ക് തൊഴിൽരഹിതരായ യുവാക്കൾക്ക് 10 ശതമാനം പലിശനിരക്കിൽ വാഹനവായ്പ നൽകും.

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this