More
    HomeNewsമുംബൈ മലയാളി വിദ്യാർത്ഥി ശിവശങ്കർ കൃഷ്ണ ‘ഫ്‌ളവേഴ്സ് ടോപ് സിങ്ങർ’ സെമിഫൈനലിൽ

    മുംബൈ മലയാളി വിദ്യാർത്ഥി ശിവശങ്കർ കൃഷ്ണ ‘ഫ്‌ളവേഴ്സ് ടോപ് സിങ്ങർ’ സെമിഫൈനലിൽ

    Published on

    കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ നടക്കുന്ന നഗരമാണ് മുംബൈ. നഗരത്തിലെ മലയാളി ആഘോഷ പരിപാടികളിലെ പ്രധാന ആകർഷണമാണ് യുവ പ്രതിഭകളുടെ പ്രകടനങ്ങൾ. കോസ്മോപോളിറ്റൻ നഗരത്തിന്റെ സ്വാധീനവും വിവിധ സംസ്കാരങ്ങളുമായി ഇടപഴകാനുള്ള അവസരങ്ങളും മുംബൈയിലെ കുട്ടികളുടെ കഴിവുകൾക്ക് കൂടുതൽ തിളക്കമേകുന്നു.

    ഇപ്പോഴിതാ മുംബൈ മലയാളികൾക്ക് അഭിമാനമാകുകയാണ് ശിവശങ്കർ കൃഷ്ണ. മുംബൈയിൽ പവായ് നിവാസികളായ കൃഷ്ണകുമാറിന്റെയും ദീപയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. ഫ്‌ളവേഴ്സ് ടോപ് സിങ്ങർ മത്സരാർത്ഥിയായ ശിവശങ്കർ ഇപ്പോൾ സെമിഫൈനൽസിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ഫ്‌ളവർസ് ടീവി യിൽ രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന ഈ സംഗീത പരിപാടിക്ക് മുംബൈയിലും നിറയെ ആരാധകരാണ്. ശിവശങ്കർ കൃഷ്ണ മാറ്റുരയ്ക്കുന്ന സെമിഫൈനൽസ് എപ്പിസോഡ് നാളെയും മറ്റന്നാളും കൂടി സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് ‘അമ്മ ദീപ പറയുന്നു. പവാർ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഈ കുട്ടിപ്രതിഭ

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this