More
    HomeNewsമുംബൈ മലയാളി ഒരുക്കുന്ന ഹിന്ദി നാടകം 'ഭസ്മാഞ്ചൽ' ഒക്ടോബർ 5-ന്;

    മുംബൈ മലയാളി ഒരുക്കുന്ന ഹിന്ദി നാടകം ‘ഭസ്മാഞ്ചൽ’ ഒക്ടോബർ 5-ന്;

    Published on

    മുംബൈ മലയാളിയായ മോഹൻ നായർ അണിയിച്ചൊരുക്കുന്ന ഹിന്ദി നാടകമാണ് “ഭസ്മാഞ്ചൽ” . നാടകത്തിന്റെ ആദ്യ പ്രദർശനം 2025 ഒക്ടോബർ 5-ന് ഞായറാഴ്ച, വൈകീട്ട് 7.30ന് വാഷിയിലെ വിഷ്ണുദാസ് ഭാവേ നട്യഗ്രഹത്തിൽ അരങ്ങേറും.

    വിസ്മരിക്കപ്പെട്ട അമ്മമാരുടെയും അനാഥരുടെയും ജീവിതത്തിൽ കരുതലും സന്തോഷവും തിരിച്ചുകൊണ്ടുവരാൻ പ്രവർത്തിക്കുന്ന മഹാരാണി മൂവ്‌മെന്റ് അവതരിപ്പിക്കുന്ന “ഭസ്മാഞ്ചൽ” എന്ന ചരിത്രാത്മക നാടകാവിഷ്‌കാരവും സാംസ്കാരിക ആഘോഷവും 2025 ഒക്ടോബർ 5-ന് ഞായറാഴ്ച, വാഷിയിലെ വിഷ്ണുദാസ് ഭാവേ നാട്യഗ്രഹത്തിൽ അരങ്ങേറും.

    72 കലാകാരന്മാർ ഒരുമിച്ച് അഭിനയിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നാടകാവിഷ്‌കാരമായ ഇതിലൂടെ, ഉപേക്ഷിക്കപ്പെട്ട വയോധിക സ്ത്രീകളുടെയും അനാഥരുടെയും ദാരുണാവസ്ഥയെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം സൃഷ്ടിക്കുന്നതാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്.

    പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന “കാന്താര” നൃത്താവിഷ്‌കാരം, ആറു വാദ്യ വിദ്വാൻമാരുടെ ചെണ്ടവാദ്യം, വർണാഭമായ ആദിവാസി നൃത്തങ്ങൾ, നാഷിക് ഢോൾ എന്നിവയും ഉൾപ്പെടുന്ന ഈ നാടക സായാഹ്നം കല, സംസ്കാരം, സാമൂഹിക പ്രതിബദ്ധത എന്നിവയെ ഒരുമിപ്പിക്കുന്ന അപൂർവമായ നാടകാനുഭവം, ഈ സായാഹ്നത്തെ അർഥവത്താക്കുമെന്നതിനോടൊപ്പം കരുണയുടെ ദൗത്യവുമായി കൈകോർക്കാൻ ആയിരങ്ങൾക്കു പ്രചോദനമാകുമെന്ന് മോഹൻ നായർ പ്രത്യാശ പ്രകടിപ്പിച്ചു. For tickets click here

    Latest articles

    എസ് ജാനകിക്ക് സംഗീതസമർപ്പണവുമായി ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ പാട്ടുത്സവം

    നവി മുംബൈ: സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിയമ്മയ്ക്ക് സംഗീതസമർപ്പണവുമായി...

    ‘മുംബൈ മാനിഫെസ്റ്റോ’; ഹിന്ദി ചിത്രത്തിനായി കാസ്റ്റിംഗ് കോൾ ജൂലൈ 26ന്

    ഡോംബിവിലി: പ്രശസ്ത മലയാള നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ ശ്രദ്ധേയമായ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനെ ആസ്പദമാക്കി ‘മുംബൈ മാനിഫെസ്റ്റോ’...

    രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം: ബിസിനസ് ഫോറത്തിൽ ഇന്ത്യയുടെ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ഡോ. സുരേഷ്‌കുമാർ

    കിഷിനൗ, മോൾഡോവ: ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ്...

    വാർത്ത ഫലം കണ്ടു; പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിന് ഉത്തരവായി: മുഖ്യമന്ത്രി

    മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി കാര്യം വ്യക്തമാക്കിയത് തിരുവനന്തപുരം / മുംബൈ: പ്രവാസി മലയാളികളുടെ മുടങ്ങിക്കിടക്കുന്ന...
    spot_img

    More like this