HomeNewsകല്യാൺ നായർ വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികൾ.

കല്യാൺ നായർ വെൽഫെയർ അസോസിയേഷന് പുതിയ ഭാരവാഹികൾ.

Published on

കല്യാൺ വെസ്റ്റ് നായർ വെഫെയർ അസോസിയേഷൻ മുപ്പത്തിയാറാമതു വാർഷിക പൊതുയോഗം ശ്രീ അയ്യപ്പ മഹാവിഷ്ണു ക്ഷേത്രത്തിൽ ചേർന്നു. പ്രസിഡൻ്റ് ജി.കെ. നായരുടേ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജി.കെ.നായർ (പ്രസിഡന്റ് ), ജയകുമാർ പിള്ള (സെക്രട്ടറി), തുളസീധരൻ പിള്ള (ഖജാൻജി), സേതു മാധവൻ നായർ (വൈസ് പ്രസിഡൻ്റ് ), ജയരാമൻ നായർ, (ജോയിന്റ് സെക്രട്ടറി), എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങളായി മനോജ് കുമാർ നായർ, അജിത് കുമാർ മേനോൻ, ഉപേന്ദ്രനാഥൻ നായർ, രാധാകൃഷ്ണ മേനോൻ, ശശിധരൻ നായർ, മോഹനന്‍ കുറുപ്പ്, എന്നിവരെ കമ്മറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Latest articles

BSNL സമുച്ചയത്തിൽ ലിഫ്റ്റ് തകരാർ; രണ്ട് മണിക്കൂറോളം ജീവനക്കാർ കുടുങ്ങി

മുംബൈ: BSNL സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലിഫ്റ്റിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ മൂന്ന് ഉദ്യോഗസ്ഥരെയും ഒരു കരാർ തൊഴിലാളിയെയും...

ബ്രിക്സ് ബിസിനസ് കൗൺസിലിലും ബ്രിക്സ് ബിസിനസ് ഫോറത്തിലും ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പങ്കെടുത്തു

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ബിസിനസ് കൗൺസിൽ യോഗങ്ങളിലും ബ്രിക്സ് ബിസിനസ് ഫോറം...

വാപി ശ്രീനാരായണ മിഷൻ ചതയാ ഘോഷവും വനിതാ സമ്മേളനവും നടത്തി

വാപി ശ്രീനാരായണ മിഷൻ്റെ ആഭിമുഖ്യത്തിൽ 172-ാമതു ശ്രീനാരായണ ജയന്തിയും ഗുരു ശക്തി മഹിളാ സംഘത്തിൻ്റെ 10-ാമതു വാർഷികവും സെപ്റ്റംബർ...

തായ്‌ലൻഡ് ഇന്റർനാഷണൽ ലീഡർഷിപ്പ് അവാർഡ് 2026: ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. പ്രകാശ് ദിവാകരൻ

പുണെ: പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അക്കാദമീഷ്യനും ഹിമാലയൻ യൂണിവേഴ്സിറ്റി, ഇറ്റാനഗർ, അരുണാചൽ പ്രദേശ് വൈസ് ചാൻസലറുമായ പ്രൊഫ....
spot_img

More like this