More
    HomeNewsവിജയദശമി വിദ്യാരംഭം കേരള ഭവനത്തിൽ

    വിജയദശമി വിദ്യാരംഭം കേരള ഭവനത്തിൽ

    Published on

    ബോംബെ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാട്ടുംഗ കേരള ഭവനത്തിൽ വിജയദശമി വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

    ഒക്ടോബർ 2 വ്യാഴം രാവിലെ 8 മണിക്ക് നവതി മെമോറിയൽ ഹാളിൽ പൂജയോടെ ആരംഭിക്കുന്ന വിദ്യാരംഭം ചടങ്ങിൽ കുട്ടികളെ എഴുത്തിനിരുത്താനാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. അന്നു തന്നെ നൃത്ത വേദി ഉദ്ഘാടനവും സംഗീതവേദി അവതരണവും നടക്കും.

    നൃത്തപഠനത്തിനായി ആഗ്രഹിക്കുന്ന കുട്ടികൾക്ക് രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും സമാജം ഓഫീസുമായി ബന്ധപ്പെടാം . 24012366, 24024280, 8369349828

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this