More
    HomeNewsദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ - ഉത്തം കുമാർ

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    Published on

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി ഉത്തംകുമാർ പറഞ്ഞു. എം എൽ എ യുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങളായി ഇടതും വലതും പിന്തുടരുന്ന ന്യൂനപക്ഷ പ്രീണനത്തെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടാൻ ബി ജെ പി നിയമസഭാ കക്ഷി നേതാവുകൂടിയായ ഗോപകുമാറിന് കഴിഞ്ഞു.

    മദനിയെ ആഗോള ഭീകരനെന്ന് നിയമസഭയിൽ വിശേഷിപ്പിക്കാൻ ഗോപകുമാറിന് മാത്രമെ ധൈര്യമുണ്ടായുള്ളൂ. ഗോപകുമാറിൻ്റെ പ്രകടനം ഇരുമുന്നണികളേയും വിറളിപിടിപ്പിച്ചിരിക്കുകയാണ്. ഇടതനും വലതനും ഒത്തുകളി രാഷ്ട്രീയത്തിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നിലപാടുകളെ തുറന്നു കാട്ടാൻ ഒരു ഗോപകുമാർ നിയമസഭയിലെത്തേണ്ടിവന്നു എന്നത് കാലം കാത്തുവെച്ച കാവ്യനീതിയാണ്.

    കോൺഗ്രസ് മുന്നണിയുടേയും സി പി എം മുന്നണിയുടേയും കാപട്യം തുറന്നു കാട്ടുന്ന ബിജെപി എം എൽ എ മാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, ബി.ബി ഗോപകുമാർ എന്നിവർ വരും നാളുകളിൽ ഇരുമുന്നണികൾക്കും പേടി സ്വപ്നമായിരിക്കും ഉത്തം കുമാർ പറഞ്ഞു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this