More
    HomeNewsഗുരുദേവഗിരിയിൽ കർക്കടകവാവ് ബലിയും തില ഹോമവും

    ഗുരുദേവഗിരിയിൽ കർക്കടകവാവ് ബലിയും തില ഹോമവും

    Published on

    നവിമുംബയ് : കർക്കടക വാവിനോടനുബന്ധിച്ച് നെരുൾ ഗുരുദേവ ഗിരിയിൽ ആഗസ്റ്റ് 12 ന് പുലർച്ചെ 5 മുതൽ 12 വരെ പിതൃബലിതർപ്പണം നടക്കും. 12 മുതൽ പിതൃക്കളുടെ മോക്ഷ പ്രാപ്തിക്കായുള്ള തില ഹോമവും ഉണ്ടായിരിക്കും.

    ബലി തർപ്പണത്തിനായ് കഴിഞ്ഞ വർഷം ഉണ്ടായ വൻ ഭക്തജനത്തിരക്ക് പരിഗണിച്ച് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ചെയ്തിട്ടുള്ളതെന്നും ബലി തർപ്പണത്തിന് ശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ബലി തർപ്പണത്തിനായി ദൂരദേശത്തു നിന്നും എത്തുന്നവർ തലേ ദിവസം വന്നാൽ ഗുരുദേവ ഗിരിയിലെ ഹാളിൽ താമസിക്കാനുള്ള സൗകര്യവും ചെയ്യുന്നതാണ്.
    കൂടുതൽ വിവരങ്ങൾക്കും പൂജ ബുക്ക് ചെയ്യുന്നതിനും 7304085880, 98201 65311, 83693 12803, 9892045445 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this