More
    HomeNewsസമ്പൂർണ രാമായണ പാരായണം

    സമ്പൂർണ രാമായണ പാരായണം

    Published on

    രാമായണ മാസത്തോടനുബന്ധിച്ച്, ഡോമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സമ്പൂർണ രാമായണ പാരായണം ഓഗസ്റ്റ് 2, 2026 (ഞായറാഴ്ച), രാവിലെ 6:00 മണി മുതൽ സംഘടനയുടെ ഓഫീസിൽ വച്ചു നടത്തുന്നതാണ്. വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന പാരായണത്തിൽ ഭക്തിപൂർവ്വം പങ്കുകൊള്ളാൻ എല്ലാ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും ആഗ്രഹിക്കുന്നു എന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

    രാമായണം വായിക്കാൻ താൽപ്പര്യവും, സന്നദ്ധതയുമുള്ള അംഗങ്ങൾ താഴെപ്പറയുന്ന ഭരണസമിതി അംഗങ്ങളുമായി ദയവായി ബന്ധപ്പെടുക:

    Radhakrishnan Nair – 9833441392
    Krishna Kumar – 9594538205
    Mohanachandran – 9702567992
    Kantha Nair – 9821114149

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മഹാരാഷ്ട്രയിൽ കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ നിർമ്മിച്ച് വിപണിയിലെത്തിച്ച സംഘം പിടിയിൽ

    മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് കോടിക്കണക്കിന് ലിറ്റർ കൃത്രിമ പാൽ...

    നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ്റെ സമഗ്ര ഗ്രാമീണ സ്കൂൾ വികസന പദ്ധതിക്ക് തുടക്കം

    മുംബൈ: മുംബൈയിലും മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലും കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന മലയാളികളുടെ...

    പ്രതീക്ഷ ഫൗണ്ടേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; നൂറുകണക്കിന് പേർക്ക് ചികിത്സയും ധാന്യകിറ്റുകളും

    വസായ്: മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമൊരുക്കുന്നതിനായി പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ. ബി. ഉത്തം കുമാറിന്റെ...

    പ്രവാസിയുടെ വേദന അറിയുന്ന നേതൃത്വം നോർക്കയ്ക്ക് അനിവാര്യം– നെല്ലൻ ജോയി, മുംബൈ

    കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ. ലക്ഷക്കണക്കിന് മലയാളികളുടെ അധ്വാനവും വിയർപ്പും ഇന്നും കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിന് കരുത്താകുന്നു. എന്നാൽ...
    spot_img

    More like this