More
    HomeNewsടെലിവിഷൻ അവതാരകൻ സനൽ പോറ്റി വിട പറഞ്ഞു

    ടെലിവിഷൻ അവതാരകൻ സനൽ പോറ്റി വിട പറഞ്ഞു

    Published on

    spot_img

    ഏഷ്യാനെറ്റ് അടക്കം വിവിധ ടെലിവിഷൻ ചാനലുകളിൽ അവതാരകനും മാധ്യമപ്രവർത്തകനുമായ സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. രണ്ട് വൃക്കകളുടെയും പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിലച്ചിരുന്നു. 2018-ല്‍ പക്ഷാഘാത ബാധിതനായിരുന്നു.

    പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടർന്ന് ജീവൻ ടിവിയിൽ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവർത്തിച്ചു. കളമശ്ശേരി എസ് സി എം എസ് കോളേജ് പബ്ലിക് റിലേഷൻസ് മാനേജരായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് അന്ത്യം.

    മുംബൈയിൽ നിരവധി സ്റ്റേജ് ഷോകളിൽ അവതാരകനായി എത്തിയിട്ടുള്ള സനൽ, മുംബൈയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വാക്ക് എന്ന മാഗസിന്റെ എഡിറ്ററുമായിരുന്നു.

    Latest articles

    മഹാരാഷ്ട്ര: ബിഎംസി ഉൾപ്പെടെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് ജനുവരി 15ന് തിരഞ്ഞെടുപ്പ്; ഫലം ജനുവരി 16 ന്

    മുനിസിപ്പൽ കോർപ്പറേഷനുകളുടെ മാതൃകാ പെരുമാറ്റച്ചട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതികൾ 2025 ഡിസംബർ...

    നെരൂൾ എൻ ബി കെ എസ്സും അപ്പോളോ ആശുപത്രിയും സംയുക്തമായി ആരോഗ്യ പരിരക്ഷ സെമിനാർ സംഘടിപ്പിക്കുന്നു.

    ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെയും അപ്പോളോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡിസംബർ 21 ന് രാവിലെ 10.30 ന് നെരൂൾ...

    എസ്എൻഡിപി യോഗം കല്യാൺ ഈസ്റ്റ് കുടുംബ സംഗമം ഡിസംബർ 21-ന്; ബിജു പുളിക്കലേടത്ത്മുഖ്യ പ്രഭാഷകൻ

    എസ്എൻഡിപി യോഗം ശാഖാ നമ്പർ 3852, കല്യാൺ ഈസ്റ്റ് സംഘടിപ്പിക്കുന്ന 26-മത് കുടുംബ സംഗമം 2025 ഡിസംബർ 21...

    മുംബൈ പൂനെ യാത്രാസമയം 90 മിനിറ്റിൽ; പുതിയ എക്സ്‌പ്രസ് വേ വരുന്നു. മഹാരാഷ്ട്രയ്ക്ക് ഒന്നര ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികൾ

    മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ ഇടനിവഴികളിലൊന്നായ മുംബൈ പൂനെ റൂട്ടിൽ ദിവസേന യാത്ര ചെയ്യുന്നവർക്കും പതിവായി യാത്ര ചെയ്യുന്നവർക്കും ആശ്വാസം...
    spot_img

    More like this