More
    HomeNewsബുൾഡാന മലയാളി സമാജവും ഫെയ്മ മഹാരാഷ്ട്രയും ക്രിസ്മസ്- നവവത്സര ആഘോഷം സംഘടിപ്പിച്ചു.

    ബുൾഡാന മലയാളി സമാജവും ഫെയ്മ മഹാരാഷ്ട്രയും ക്രിസ്മസ്- നവവത്സര ആഘോഷം സംഘടിപ്പിച്ചു.

    Published on

    അമരാവതി ബുൾഡാന മലയാളി സമാജവും ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിൻ്റെയും ആഭിമുഖ്യത്തിൽ 27 ഡിസംബർ ശനിയാഴ്ച ഖാംഗാവിൽ വച്ച് ക്രിസ്മസ്- നവവത്സര ആഘോഷം സംഘടിപ്പിച്ചു.

    ഫെയ്മ സീനിയർ സിറ്റിസൻ ക്ലബ് അമരാവതി സോണൽ കമ്മറ്റി മെമ്പർ ബാബൂസ് മണ്ണൂരിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സീമ പ്രകാശ് സ്വാഗതവും, ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ ചെയർമാൻ ഷൈൻ പാലമൂട്ടിൽ, എഫ് വി.എൻ. കെ . ചർച്ച് വികാരി റവ. ഫാ. സ്വാന്ത്വാൻ കുട്ടേക്കർ, എം.എസ്.എഫ്. എസ് റവ. ഫാ. വില്ല്യം ആന്റണി, എം.എസ് എഫ് .എസ്. റവ. ഫാ. അമൽ പ്രിൻസിപ്പൽ എസ്.എഫ്. എസ്. സ്ക്കൂൾ ഖാംഗാവ്. സെന്റ് ആൻസ് സ്കൂൾ പ്രിൻസിപ്പൽ റവ.മദർ സുപ്പീരിയർ രത്നമേരി എന്നിവർ ചടങ്ങിൽ ക്രിസ്മസ്- നവവത്സര ആശംസകൾ നേർന്ന് സംസാരിച്ചു.

    എലിസബത്ത് സാമുവൽ, ജലജ മുല്ലനേഴി, സീമാ പ്രകാശും ചേർന്ന് കരോൾ ഗാനങ്ങൾ ആലപിച്ചു. ദേവിക ഷാജിയും സംഘവും ചേർന്ന് ഡാൻസ് പ്രോഗ്രാം അവതരിപ്പിച്ചു. പുതുവത്സരത്തെ വരവേറ്റ് കരിമരുന്ന് പ്രയോഗവും നടന്നു. ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി അംഗം ബിജി ഷാജി നന്ദി പ്രകാശിപ്പിച്ചു.

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this