More
    HomeNewsസൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി .

    സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി .

    Published on

    താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രീധരീയം ആയുർവേദ നേത്ര ചികിത്സാലയത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

    വൃന്ദാവൻ സൊസൈറ്റിയിലെ ബിൽഡിംഗ്‌ നമ്പർ 30B യിലുള്ള അസോസിയേഷൻ ഓഫീസിൽ വെച്ചു ഡിസംബർ 14 ന് ഞായറാഴ്ച കാലത്ത് 10 മുതൽ ഉച്ചക്ക് ശേഷം 4 മണിവരെ നടന്ന ക്യാമ്പിൽ വൃന്ദാവൻ സൊസൈറ്റിയിലെയും അടുത്ത പ്രദേശങ്ങളിലെയും നിവാസികളായ നൂറോളം പേർ പങ്കെടുത്തു.

    അസോസിയേഷൻ ഭാരവാഹികളായ സുധാകരൻ, രമേശൻ, രാമചന്ദ്രൻ, മോഹൻ മേനോൻ, പ്രസാദ്, രവികുമാർ എന്നിവരും കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, നാരായണൻ കുട്ടി നമ്പ്യാർ, ജിനചന്ദ്രൻ, അജിത്കുമാർ ഭരതൻമേനോൻ, പ്രഭാകരൻ, മോഹൻദാസ്,ദാമോദരൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    സമന്വയം 2026: മധ്യപ്രദേശിലെ മലയാളികളെ ഒരുമിപ്പിച്ച് എയ്മ എംപി ചാപ്റ്റർ വാർഷികം ശ്രദ്ധേയമായി

    മധ്യപ്രദേശിലുടനീളമുള്ള മലയാളി സമൂഹത്തെ ഒരുമിപ്പിച്ച് All India Malayali Association (AIMA) എം.പി ചാപ്റ്റർ വാർഷിക സമ്മേളനവും സാംസ്കാരിക...

    അന്ധേരി ഈസ്റ്റിൽ രാഗലയ മ്യൂസിക് ക്ലബ് മലയാളം കരോക്കെ സെഷനുകൾ ആരംഭിച്ചു

    രാഗലയ മ്യൂസിക് ക്ലബ് പുതുതായി അവതരിപ്പിച്ച കരോക്കെ ക്ലബ് സെഷനുകളിൽ പങ്കെടുക്കാൻ സംഗീത പ്രേമികളെ ക്ഷണിച്ചുകൊള്ളുന്നു. ഇത് ഗായകർക്കും...

    നവി മുംബൈ മലയാളോത്സവം; നൂറുകണക്കിന് കലാകാരന്മാർക്ക് ആദരം. സന്ധ്യ പലേരി മുഖ്യാതിഥി

    മലയാള ഭാഷാ പ്രചാരണ സംഘം, നവി മുംബൈ മേഖലയുടെ മലയാളോത്സവത്തിന്റെ സമാപന സമ്മേളനവും വിജയികൾക്ക് പുരസ്‌കാര വിതരണവും മാർച്ച്...

    മഹാനഗരത്തിലെ മൈതാനങ്ങളെ യാഗശാലയാക്കി ആയിരങ്ങൾ പൊങ്കാല സമർപ്പിച്ചു.

    മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി ആയിരങ്ങളാണ് പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും പൊങ്കാലയ്ക്ക് തിരി തെളിയിച്ചത് . ആറ്റുകാൽ ക്ഷേത്രത്തിൽ പോയി പൊങ്കാലയിടുവാൻ കഴിയാത്ത...
    spot_img

    More like this