More
    HomeNewsകണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    Published on

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ കല്യാൺ വെസ്റ്റിലെ കെ. സി. ഗാന്ധി ഓഡിറ്റോറിയത്തിൽ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കും.

    മാധ്യമരംഗത്ത് 25 വർഷം പിന്നിട്ട മുംബൈയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ പ്രേംലാലിനെ ചടങ്ങിൽ ആദരിക്കും. കൂടാതെ NEET-PG പ്രവേശന പരീക്ഷയിൽ ദേശിയ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ആദർശ് പ്രവീണിനെയും ആദരിക്കും.

    വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളിൽ സംഘടിപ്പിച്ച ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ ടൂർണമെന്റുകൾ ഉൾപ്പെടെയുള്ള കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തിയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് KANWA കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാവിരുന്നും, ഫ്ലവർസ് ടിവി ടോപ് സിംഗർ വിജയി മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേളയും, AEM ടീം അവതരിപ്പിക്കുന്ന DJ പാർട്ടിയും അരങ്ങേറും.

    സാംസ്‌കാരിക സമ്മേളനം കല്യാണിലെ മുതിർന്ന സാമൂഹിക പ്രവർത്തകനായ രാമൻകുട്ടി വി. ആർ. ഉദ്ഘാടനം നിർവഹിക്കും. കുടുംബാംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ വർണാഭമായ ആഘോഷമാക്കാനാണ് സംഘാടകരുടെ ഒരുക്കം.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ദേശീയതയുടെ ശബ്ദം ബി.ബി ഗോപകുമാറിലൂടെ – ഉത്തം കുമാർ

    ബി.ബി. ഗോപകുമാറിൻ്റെ നിയമസഭാ പ്രവേശത്തോടെ കേരള നിയമസഭയിൽ ദേശീയതയുടെ ശബ്ദം മുഴങ്ങുകയാണെന്ന് ബിജെപി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ...

    അംഗീകാരവും പ്രശംസയും മനുഷ്യബന്ധങ്ങളുടെ അടിത്തറ – ഡോ.എസ്. ഗിരിജ; ഫെയ്മ മഹാരാഷ്ട്ര വനിതാ വേദി ഓൺലൈൻ സെമിനാർ ശ്രദ്ധേയമായി

    മുംബൈ, ജൂലൈ 20: ദൈനംദിന ജീവിതത്തിൽ പരസ്പരം നൽകുന്ന അംഗീകാരങ്ങളും പ്രശംസകളും മനുഷ്യബന്ധങ്ങളെ ദൃഢമാക്കുന്നതിലും വ്യക്തികളുടെ മാനസിക വളർച്ചയിലും...

    മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; കേന്ദ്ര സർക്കാരിന് നിവേദനവുമായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ

    മുംബൈ: റെയിൽവേ റിസർവേഷൻ സംവിധാനത്തിൽ മുതിർന്ന പൗരന്മാർക്ക് (Senior Citizens) കോവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്...

    ലോകം കീഴടക്കി സ്പെയിൻ; മെസ്സിയുടെ അവസാന ലോകകപ്പ് സ്വപ്നം മങ്ങി

    ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ. ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ അധികസമയത്ത് ഏകപക്ഷീയമായ...
    spot_img

    More like this