More
    HomeNewsമുംബൈയിൽ മലയാളിയെ കാണാതായി; കൊല്ലം സ്വദേശിയായ 62കാരനായി തിരച്ചിൽ ശക്തം

    മുംബൈയിൽ മലയാളിയെ കാണാതായി; കൊല്ലം സ്വദേശിയായ 62കാരനായി തിരച്ചിൽ ശക്തം

    Published on

    മുംബൈ: കൊല്ലം എഴുകോൺ സ്വദേശിയായ സജീവ് കുമാറിനെ (62) മുംബൈയിൽ കാണാതായതായി പരാതി. മാർച്ച് 27 രാത്രി 10 മണിയോടെയാണ് മസ്ജിദ് ബന്ദറിലെ ചക്കളാ റെസ്റ്റോറന്റിന് സമീപത്ത് ഇയാളെ അവസാനമായി കണ്ടത്.

    16346 നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മാർച്ച് 27 വൈകീട്ട് മുംബൈ ലോകമാന്യ തിലക് റെയിൽവേ സ്റ്റേഷനിലെത്തിയ സജീവ് കുമാർ, സുഹൃത്തുക്കളോടൊപ്പം മസ്ജിദ് ബന്ദറിലെ Hotel Al-Maqam ൽ താമസിച്ചു വരികയായിരുന്നു. ഫോട്ടോഗ്രാഫറായ സുഹൃത്ത് വിജിന്റെ പുതിയ സ്റ്റുഡിയോയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി കുടുംബത്തോടൊപ്പം മുംബൈയിൽ എത്തിയതായിരുന്നു സജീവ്.

    തുടർന്ന് സജീവ് കുമാറിനെ കാണാതായ സാഹചര്യത്തിൽ, വിജിനും കുടുംബവും മാർച്ച് 28ന് പൈധോനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. 13/261 എന്ന നമ്പറിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

    കാണാതായ സമയത്ത് സജീവ് കുമാറിന്റെ കൈവശം തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

    ഇയാളെ കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു:
    📞 വിജിൻ – 90721 28819
    📞 വിപിൻ – 77367 13215

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this