More
    HomeNewsഎൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    എൻ.ബി.കെ.എസ് അക്ഷരസന്ധ്യയിൽ ‘തളിരുകൾ’ കുഞ്ഞെഴുത്തുകൾ വിരിയുന്ന വേദി മാർച്ച് 29 ന്

    Published on

    നവി മുംബൈ: കുട്ടികളുടെ സൃഷ്ടിപരമായ എഴുത്തുകൾക്ക് വേദിയൊരുക്കി ന്യൂ ബോംബെ കേരളീയ സമാജം (NBKS) സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. സമാജത്തിന്റെ സാഹിത്യ വേദിയായ ‘അക്ഷരസന്ധ്യ’യുടെ ഭാഗമായി ‘തളിരുകൾ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

    ഞായറാഴ്ച (മാർച്ച് 29) വൈകിട്ട് 5 മണിക്ക് നെരൂർ സമാജത്തിലെ എൻ.ബി.കെ.എസ് ഹാളിൽ പരിപാടി നടക്കും.

    കുട്ടികളുടെ രചനകൾ ചർച്ച ചെയ്യുന്നതിനായുള്ള ഈ വേദിയിൽ യശസ്വിനി ജെ ഷെട്ടി, അയാൻ സുരേഷ് നായർ, ആനന്ദ് ഗോപകുമാർ, വൈഷ്ണവി വിജയൻ, ഗായത്രി ഗോപകുമാർ എന്നിവർ അവരുടെ സൃഷ്ടികൾ അവതരിപ്പിക്കും.

    പരിപാടിയിൽ മുഖ്യാതിഥിയായി അഭിഭാഷകനും, മോട്ടിവേഷൻ സ്പീക്കറുമായ അഡ്വ. ജേക്കബ് ജോസഫ് പങ്കെടുക്കും. കുട്ടികളുടെ സാഹിത്യ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ കഴിവുകൾക്ക് വളർച്ചയ്ക്ക് വഴിയൊരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കൺവീനർ എം.പി.ആർ പണിക്കർ പറഞ്ഞു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this