More
    Homeമംഗല്യ സദസ് 2026: ഡോംബിവലിയിൽ നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്നു

    മംഗല്യ സദസ് 2026: ഡോംബിവലിയിൽ നായർ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്നു

    Published on

    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA)യുടെ ആഭിമുഖ്യത്തിൽ “മംഗല്യ സദസ്” 2026 ജൂൺ 21-ാം തീയതി (ഞായർ) രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ ഡോംബിവലി ഈസ്റ്റിലെ പാണ്ഡുരംഗവാടി മോഡൽ സ്കൂളിൽ സംഘടിപ്പിക്കുന്നു.

    നായർ സമുദായത്തിൽപ്പെട്ട വിവാഹയോഗ്യരായ യുവാക്കളും യുവതികളും കുടുംബാംഗങ്ങളും പങ്കെടുക്കാവുന്ന ഈ സദസിലേക്ക് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ അറിയിച്ചു. പരിമിതമായ സീറ്റുകൾ മാത്രമുള്ളതിനാൽ മുൻഗണനാടിസ്ഥാനത്തിൽ രജിസ്ട്രേഷൻ സ്വീകരിക്കുന്നതാണ്. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പരിപാടി വേദിയിൽ പ്രവേശനം അനുവദിക്കുകയുള്ളു.

    വിവാഹബന്ധങ്ങൾ കണ്ടെത്തുന്നതിനും കുടുംബങ്ങൾ തമ്മിലുള്ള പരിചയവിനിമയം സുഗമമാക്കുന്നതിനുമുള്ള ഒരു പ്രായോഗിക വേദിയായി “മംഗല്യ സദസ്” മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

    രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി nwa.nair@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ താഴെപ്പറയുന്ന സംഘാടക സമിതി അംഗങ്ങളിലാരെയെങ്കിലും ബന്ധപ്പെടാവുന്നതാണ്:

    അജികുമാർ – 9820084898
    കാന്ത നായർ – 9821114149
    രാജശേഖരൻ നായർ – 9819609604
    ഗിരീഷ് മേനോൻ – 9004180438
    സുകുമാരൻ നായർ – 8652548109
    സതീശൻ പിള്ളൈ – 9833972320
    നാരായണൻ നായർ – 9892967824

    സുതാര്യവും ക്രമബദ്ധവുമായ സംവിധാനത്തിലൂടെ മികച്ച അനുഭവം പങ്കാളികൾക്ക് നൽകാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നതെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 18 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ശ്രീമാനെ മറക്കാതിരിക്കാന്‍

    പി.ആര്‍. കൃഷ്ണന്‍ ::::: കെ. ശ്രീധരന്‍ എന്ന പേരില്‍ കഥകളും കവിതകളും എഴുതി തുടക്കം...

    കാലം തിരുത്തിയ വരികൾ — ‘കണ്ണട’യുടെ സിൽവർ ജൂബിലി

    25 വർഷങ്ങൾ പിന്നിട്ടും മലയാളി മനസുകളിൽ ഇന്നും താളമിടുന്ന കവിതയാണ് ‘കണ്ണട’. പ്രശസ്ത പ്രഭാഷകനും കവിയുമായ മുരുകൻ കാട്ടാക്കടയുടെ...

    വേൾഡ് മലയാളി ഫെഡറേഷൻ എം.പി.എൽ സീസൺ 1; ഡോംബിവിലി കേരളീയ സമാജം ചാമ്പ്യന്മാർ; നവകേരള ബ്ലാസ്റ്റേഴ്സ് റണ്ണറപ്പ്

    വേൾഡ് മലയാളി ഫെഡറേഷൻ (മഹാരാഷ്ട്ര) സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് സീസൺ 1 ആവേശകരമായ ഫൈനലോടെ പരിസമാപ്തിയായി. കരുത്തും ഏകോപനവും...

    മുംബൈ നാടകവേദിക്ക് നഷ്ടം: നടൻ രാമകൃഷ്ണ കൈമൾ വിട പറഞ്ഞു

    മുംബൈ നാടക രംഗത്തെ ശ്രദ്ധേയനായ നടൻ രാമകൃഷ്ണ കൈമൾ അന്തരിച്ചു. നഗരത്തിലെ വിവിധ നാടകവേദികളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങൾക്ക്...
    spot_img

    More like this