More
    HomeNewsവേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    Published on

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ് മോറെ ഉത്ഘാടനം ചെയ്തു.

    അന്താരാഷ്ട്ര ക്രിക്കറ്റ് താരം സുധിഷ് നായർ വിശിഷ്ടാതിഥിയായിരുന്നു

    ബാൻഡ് മേളവും പരേഡുമായി സംസ്ഥാനത്തെ ആദ്യ മലയാളി പ്രീമിയർ ലീഗിന് ആകർഷമായ തുടക്കം

    സംസ്ഥാനത്തെ വിവിധ മലയാളി ക്രിക്കറ്റ് ടീമുകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

    പേട്രൺ ഡോ ഉമ്മൻ ഡേവിഡ് ടീമുകൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.

    മലയാളി കായിക താരങ്ങൾക്കായി ഇത്തരമൊരു മത്സര വേദിയൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് റോയ് ജോൺ മാത്യു പറഞ്ഞു.

    തുടർന്നും കലാ കായിക മേഖലകളിലെ പ്രതിഭകൾക്കായി കൂടുതൽ വേദികളൊരുക്കാൻ സംഘടന മുന്നോട്ട് വരുമെന്നും സംഘാടകർ പറഞ്ഞു. ബിജു രാജൻ, ആന്റണി ഫിലിപ്പ് എന്നിവരാണ് ക്രിക്കറ്റ് റണ്ണിംഗ് കമന്ററി. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര കൗൺസിൽ യൂട്യൂബ് ചാനലിൽ ലഭ്യമാണ്

    രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മത്സരവേദിയിൽ മന്ത്രി പ്രതാപ് സർനായിക്, എം എൽ എ രവീന്ദ്ര ചവാൻ, സ്ഥലം കോർപറേറ്റർമാർ കൂടാതെ വിവിധ സമാജം ഭാരവാഹികളും പങ്കെടുക്കും. Watch highlights of the event >>>>

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this