More
    HomeNewsമലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ പൊതുയോഗം ഏപ്രിൽ 19ന്

    Published on

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്ററിന്റെ പൊതുയോഗം ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9.30 മുതൽ ചെമ്പൂരിലെ ആദർശ വിദ്യാലത്തിൽ നടക്കും. പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പൊതുയോഗം ഉദ്ഘാടനം ചെയ്യും.

    ജനറൽ കൗൺസിൽ രൂപീകരണം, ചാപ്റ്റർ പ്രവർത്തക സമിതി രൂപീകരണം, ഉപദേശക സമിതി രൂപീകരണം എന്നിവയോടൊപ്പം അധ്യാപകർക്ക് തിരിച്ചറിയൽ കാർഡ് വിതരണം, 2025 ലെ പഠനോത്സവ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ പ്രധാന പരിപാടികളും യോഗത്തിൽ നടക്കും.

    മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള പന്ത്രണ്ട് മേഖലകളിലെ പഠനകേന്ദ്രങ്ങളിൽ നിന്നുള്ള അധ്യാപകർ, പ്രവർത്തക സമിതി അംഗങ്ങൾ, ജനറൽ കൗൺസിൽ അംഗങ്ങൾ, മേഖല പ്രതിനിധികൾ എന്നിവരടക്കം നിരവധി പേർ പൊതുയോഗത്തിൽ പങ്കെടുക്കും.

    മലയാളം ഭാഷയുടെ പ്രചാരവും പഠന പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക തീരുമാനങ്ങൾ ഈ പൊതുയോഗത്തിൽ കൈക്കൊള്ളുമെന്ന് സെക്രട്ടറി രാമചന്ദ്രൻ മഞ്ചറമ്പത്ത് അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this