More
    HomeNewsSNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    Published on

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്നു.

    നവിമുംബൈ കോപ്പർഖൈർനയിലെ സഹകാർ ഭവൻ ഹാളിൽ നടക്കുന്ന യോഗം യൂണിയൻ കൗൺസിൽ അംഗമായ ബി. സുശീലൻ അധ്യക്ഷനാകും. യൂണിയന്റെ എല്ലാ പൊതുയോഗ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി ബിനു സുരേന്ദ്രൻ അറിയിച്ചു.

    യോഗത്തിന്റെ കാര്യപരിപാടികളിൽ ഗുരുസ്മരണം, സ്വാഗതം, അനുശോചനം, അധ്യക്ഷന്റെ ഉപക്രമം, 2019 മുതൽ 2024 വരെയുള്ള വരവ്–ചെലവ് കണക്കുകളും ബാലൻസ് ഷീറ്റും അവതരിപ്പിച്ച് പാസാക്കൽ, സംഘടനാ വിഷയങ്ങളും ഭാവിപരിപാടികളും ചർച്ച ചെയ്യൽ, അധ്യക്ഷന്റെ ഉപസംഹാരം, കൃതജ്ഞത എന്നിവ ഉൾപ്പെടും.

    പൊതുയോഗ പ്രതിനിധികൾക്ക് മാത്രമാണ് ഹാളിലേക്ക് പ്രവേശനമെന്ന് യൂണിയൻ വ്യക്തമാക്കി.

    മുംബൈ ഘാട്കോപ്പർ ഈസ്റ്റിലെ കനാര ബിസിനസ് സെന്ററിൽ പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി മുംബൈ–താനെ യൂണിയൻ ഓഫീസിൽ നിന്നാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | APRIL 11 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ആപ്പ് സ്റ്റോറുകളിൽ നിന്ന് ഉബർ, റാപ്പിഡോ എന്നിവ നീക്കം ചെയ്യുക: മഹാരാഷ്ട്ര സൈബർ വകുപ്പ് ടെക് ഭീമന്മാർക്ക് കത്തെഴുതി

    സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്ന ബൈക്ക് ടാക്‌സികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി, ഉബർ, ഒല, റാപ്പിഡോ തുടങ്ങിയ ആപ്പുകൾ അവരുടെ...

    അമിത വൈദ്യുതി ബില്ലിൽ സേവന പ്രവർത്തനം പ്രതിസന്ധിയിൽ; സഹായം അഭ്യർഥിച്ച് സീൽ ആശ്രമം

    മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കപ്പെട്ടവർക്കും മാനസികാസ്വാസ്ഥ്യമുള്ളവർക്കും ആശ്രയമായി കഴിഞ്ഞ 26 വർഷമായി പ്രവർത്തിച്ചു വരുന്ന...

    അഡ്വ: അനിൽ വിളയിൽ മുംബൈയിൽ

    വസായ്: സനാതന ധർമ്മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വസായിയിൽ നടക്കുന്ന എട്ടാമത് ഹിന്ദുമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിശ്വഹിന്ദു പരിഷത് കേരള...

    കാലിഫോർണിയയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ പ്രത്യേക അതിഥി

    ആരിയ സർവകലാശാല സംഘടിപ്പിക്കുന്ന സംസ്‌കൃതത്തെക്കുറിച്ചുള്ള ആദ്യ വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ്...
    spot_img

    More like this