More
    HomeNewsസലിംകുമാർ അനുസ്മരണ യോഗം നാളെ നവി മുംബൈയിൽ

    സലിംകുമാർ അനുസ്മരണ യോഗം നാളെ നവി മുംബൈയിൽ

    Published on

    നവി മുംബൈയിലെ സാംസ്കാരിക സംഘടനയായ ന്യൂ ബോംബെ കൾച്ചറൽ സെന്റർ അകാലത്തിൽ വിട പറഞ്ഞ നടൻ സലിം കുമാർ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

    മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജനപ്രിയ നടൻ സലീംകുമാർ മുംബൈ നഗരവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ജൂൺ 14-ന് (ഞായർ) രാവിലെ 11 മണിക്ക് ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

    മലയാള സിനിമയിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സലീംകുമാർ, പിന്നീട് ശക്തമായ സ്വഭാവ കഥാപാത്രങ്ങളിലൂടെയും ദേശീയ പുരസ്‌കാര ജേതാവെന്ന നിലയിലും ശ്രദ്ധ നേടിയ കലാകാരനാണ്. ഹാസ്യത്തിൽ നിന്ന് ഗൗരവതരമായ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മലയാള സിനിമയുടെ ചരിത്രത്തിൽ വേറിട്ട അധ്യായമാണ്.

    പ്രവാസി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സലീംകുമാറിനെ ആദരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ചടങ്ങിൽ നവി മുംബൈയിലെയും മുംബൈയിലെയും വിവിധ സാമൂഹിക, സാംസ്കാരിക, കലാസാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സലീംകുമാറിന്റെ കലാജീവിതവും സിനിമാ സംഭാവനകളും അനുസ്മരിക്കുന്നതാകും ചടങ്ങ്

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | JUNE 13 2026 SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ചേർത്തുപിടിക്കാൻ ആ കരുതലിന്റെ കൈകളില്ല, ആ വാക്കുകളില്ല, ആ ചിരിയില്ല…’ അമ്മയുടെ വിയോഗത്തിൽ തോമസ് ഓലിക്കലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

    മുംബൈ: മുംബൈയിലെ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ തോമസ് ഓലിക്കലിന്റെ മാതാവ് മറിയം തോമസ് ഓലിക്കൽ (98) അന്തരിച്ചു. ഏറെ...

    ടി.ബി മുക്ത മുംബൈ; ചേരിപ്രദേശ ബോധവത്കരണ പദയാത്ര ജൂലൈ 29ന്

    ക്ഷയരോഗ പ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ചികിത്സ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ‘ടി.ബി മുക്ത മുംബൈ’ ക്യാമ്പയിന്റെ ഭാഗമായി...

    മഹാരാഷ്ട്രയിൽ ഓണാഘോഷത്തിന് ഒരുങ്ങി വേൾഡ് മലയാളി ഫെഡറേഷൻ; ‘മഹാ പൊന്നോണം’ ആഗസ്റ്റ് 30ന്.

    ഡോംബിവ്‌ലി: വേൾഡ് മലയാളി ഫെഡറേഷൻ (WMF) മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘മഹാ പൊന്നോണം 2026’ ആഗസ്റ്റ്...

    ജയചന്ദ്രനും ജാനകിയമ്മയ്ക്കും ഗാനാർച്ചന; അനുസ്മരണവുമായി ടി.ടി.എഫ്‌.എ.സി

    മുംബൈ: മലയാള ചലച്ചിത്രഗാന രംഗത്തെ അനശ്വര ശബ്ദങ്ങളായിരുന്ന പി. ജയചന്ദ്രന്റെയും എസ്. ജാനകിയുടെയും ഓർമകൾക്ക് ഗാനാർച്ചനയൊരുക്കി ട്രോംബേ ടൗൺഷിപ്പ്...
    spot_img

    More like this