More
    Homeശിവസേന കല്യാൺ ലോകസഭ മണ്ഡലം ന്യൂനപക്ഷ വിഭാഗം പ്രസിഡന്റായി പോളി ജേക്കബ് വീണ്ടും

    ശിവസേന കല്യാൺ ലോകസഭ മണ്ഡലം ന്യൂനപക്ഷ വിഭാഗം പ്രസിഡന്റായി പോളി ജേക്കബ് വീണ്ടും

    Published on

    മുംബൈ: ശിവസേന കല്യാൺ ലോകസഭ മണ്ഡലത്തിന്റെ ന്യൂനപക്ഷ (ക്രിസ്ത്യൻ കമ്മ്യൂണിറ്റി) വിഭാഗം പ്രസിഡന്റായി പോളി ജേക്കബിനെ വീണ്ടും നിയമിച്ചു.

    താനെ ടെമ്പിനാക്ക ആനന്ദാശ്രമത്തിൽ നടന്ന ചടങ്ങിൽ ശിവസേന ന്യൂനപക്ഷ സമിതി സംസ്ഥാന പ്രസിഡന്റ് ജെറി ഡേവിഡ് നിയമനപത്രം കൈമാറി.

    നാല്പത് വർഷത്തിലേറെയായി മുംബൈയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പൊതുസേവന മേഖലകളിൽ സജീവ സാന്നിധ്യമായ പോളി ജേക്കബ്, തൃശൂർ തോട്ടുങ്ങൽ കുടുംബാംഗമാണ്. വിവിധ സാമൂഹിക പ്രവർത്തനങ്ങളിലൂടെ മലയാളി സമൂഹത്തിലും പൊതുരംഗത്തും ശ്രദ്ധേയനായ അദ്ദേഹം, സംഘടനാ പ്രവർത്തനത്തിലും ജനസേവന രംഗത്തും ദീർഘകാലമായി സജീവമാണ്.

    വീണ്ടും ലഭിച്ച നിയമനം, കല്യാൺ ലോക്സഭ മണ്ഡലത്തിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി കാണുന്നതായി ചടങ്ങിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News

    Latest articles

    ജൂലൈ ഗൃഹസന്ദർശനമാസം: മാതൃഭാഷയുടെ മധുരം ഓരോ മലയാളി വീട്ടിലേക്കും; പ്രവേശനോത്സവം ഓഗസ്റ്റ് 9ന്

    മുംബൈ: പ്രവാസി മലയാളികളുടെ പുതിയ തലമുറയ്ക്ക് മാതൃഭാഷയും കേരളത്തിന്റെ സംസ്കാരവും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച...

    പ്രതിഭാപലായനം: രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളി – ഡോ. സുരേഷ് കുമാർ മധുസൂദനൻ

    ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിഭകൾ വിദേശരാജ്യങ്ങളിലേക്ക് ഒഴുകിപ്പോകുന്നത് രാജ്യത്തിന്റെ വികസനത്തെ നേരിട്ട് ബാധിക്കുന്ന ദേശീയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് മാനവവിഭവശേഷി...

    ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് ബെലാപൂരിൽ കുടുംബസംഗമം; വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി

    നവി മുംബൈ: ശ്രീനാരായണ ഗുരുവിന്റെ "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മഹത് സന്ദേശം...

    ന്യൂ ബോംബെ കൾച്ചറൽ സെന്ററിൽ ‘സ്വരരാഗം’ സംഗീതസന്ധ്യ ജൂൺ 28ന്

    നവി മുംബൈ: സംഗീതാസ്വാദകർക്കായി മനോഹരമായ ഒരു സംഗീതവിരുന്നുമായി ന്യൂ ബോംബെ കൾച്ചറൽ സെന്റർ (റജിസ്റ്റേർഡ്) രംഗത്ത്. "സ്വരരാഗം" എന്ന...
    spot_img

    More like this