More
    Homeരാജീവ് ഗാന്ധി സാംസ്കാരിക സമിതി രജത ജൂബിലി പുരസ്കാരം ഡോ. ശശികല പണിക്കർക്ക്; സഹോദരി ഗീത...

    രാജീവ് ഗാന്ധി സാംസ്കാരിക സമിതി രജത ജൂബിലി പുരസ്കാരം ഡോ. ശശികല പണിക്കർക്ക്; സഹോദരി ഗീത പുരസ്കാരം ഏറ്റുവാങ്ങി

    Published on

    മുംബൈ: രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ‘രജത ജൂബിലി പുരസ്കാരം–2026’ പ്രമുഖ സംരംഭകയും എഴുത്തുകാരിയുമായ ഡോ. ശശികല പണിക്കർക്ക് സമ്മാനിച്ചു.

    കേരളത്തിൽ കൊല്ലം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഡോ. ശശികല പണിക്കരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.

    ഡോ. ശശികല പണിക്കർക്ക് ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. പകരം സഹോദരി ഗീതയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

    കേരള സാമൂഹ്യനീതി-വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഗീതയ്ക്ക് പുരസ്കാരം സമ്മാനിച്ചു.

    പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിച്ച ഗീത, ഈ അംഗീകാരം ഡോ. ശശികല പണിക്കരുടെ മികച്ച രചനകൾക്കും ദീർഘകാല സാമൂഹിക പ്രതിബദ്ധതയ്ക്കും കൂടി ലഭിച്ച അംഗീകാരമാണെന്ന് വ്യക്തമാക്കി. രാജീവ് ഗാന്ധി സാംസ്കാരിക സമിതിക്ക് കുടുംബത്തിന്റെ നന്ദിയും അവർ അറിയിച്ചു.

    രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങ് സാമൂഹിക–സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും. AMCHI MUMBAI | Every Saturday | 4:30 PM | Kairali News

    Latest articles

    ആർഎസ്എസ് ശതാബ്ദി: നവി മുംബൈയിൽ മലയാളി കുടുംബ സംഗമം ശ്രദ്ധേയമായി

    നവി മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് ഭാരതി നവി മുംബൈയുടെ ആഭിമുഖ്യത്തിൽ...

    ഖാർഘർ കേരള സമാജത്തിൽ ചുമർചിത്രത്തിന് മിഴിതുറന്നു

    ഖാർഘർ: ഖാർഘർ കേരള സമാജം ഓഫീസിന് മുന്നിൽ ഒരുക്കിയ കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചുമർചിത്രത്തിന്റെ മിഴിതുറക്കൽ ചടങ്ങ്...

    ഐസിസിഎ–ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ ടെലിവിഷൻ അവാർഡ് 2026: ഇന്ത്യൻ ഡെഫ് ക്രിക്കറ്റ് താരം സുധീഷ് നായർക്ക് ആദരം

    മുംബൈ: ഐസിസിഎ (International Content Creator Award) & ദാദാസാഹിബ് ഫാൽക്കെ ഇന്ത്യൻ ടെലിവിഷൻ അവാർഡ് 2026 ചടങ്ങിൽ...

    കുട്ടികളുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കെ.സി.എ ഡോംബിവിലിയുടെ മാതൃകാപരമായ കാരുണ്യ പ്രവർത്തനം.

    കേരള കത്തോലിക്ക അസോസിയേഷൻ (KCA) ഡോംബിവിലി യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡോംബിവിലിയിലെ ജില്ലാ പരിഷദ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്...
    spot_img

    More like this