HomeNewsഎസ്.എൻ.ഡി.പി.യോഗം സാകിനാക്ക ശാഖയ്ക്ക് പുതിയ ഭരണ സമിതി.

എസ്.എൻ.ഡി.പി.യോഗം സാകിനാക്ക ശാഖയ്ക്ക് പുതിയ ഭരണ സമിതി.

Published on

മുംബയ്:ശ്രീനാരായണ ധർമ്മ പരിപാലന യോഗം സാകിനാക്ക ശാഖായോഗത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 26 ന് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.

2026-2028 കാലയളവിലേയ്ക്ക്ക്കുള്ള ശാഖയുടെ പുതിയ ഭരണ സമിതിയിൽ മനോഹരൻ എസ്സ്. (പ്രസിഡൻ്റ്),സുദർശന പണിക്കർ (വൈസ് പ്രസിഡൻ്റ്),സുധാകരൻ കെ കെ (സെകട്ടറി),തിലകൻ പി വി (യുണിയൻ കമ്മിറ്റി അംഗം),ടി കെ അശോകൻ,എ വി ശ്രീനിവാസൻ,വിനോദ് കുമാർ,ലിജു എ ആർ,ഷീല അശോകൻ,രാധാമണി സുരേഷ്,ഷിജി ശിവദാസൻ എന്നിവർ കമ്മിറ്റി അംഗങ്ങളായും കനകലത ശ്രീനിവാസൻ,ഷീജ സദനനന്ദൻ,പി ബി ശ്രീനിവാസൻ എന്നിവർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും ഐക്യകണ്ഡേനയാണ് തെരെഞ്ഞെടുത്തത്. യൂണിയൻ ഭാരവാഹികൾ സംബന്ധിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this