HomeNewsസാഹിത്യ ശില്പശാല കവിത അവതരിപ്പിക്കാൻ അവസരം

സാഹിത്യ ശില്പശാല കവിത അവതരിപ്പിക്കാൻ അവസരം

Published on

വസായ്: പ്രതീക്ഷ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അല്ലിയാമ്പൽ കടവ് എന്ന പേരിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാലയോടനുബന്ധിച്ച് നടത്തുന്ന കവിയരങ്ങിൽ കവിത അവതരിപ്പിക്കാൻ അവസരം. താൽപ്പര്യമുള്ളവർ മൂന്ന് മിനിറ്റിൽ ചൊല്ലാവുന്ന കവിതയുടെ കോപ്പി ആഗസ്റ്റ് 12 ന് മുമ്പായി കൺവീനർ ഡോ: മിനി തോമസ്സിൻ്റെ 9028692669 എന്ന വാട്സാപ്പ് നമ്പറിൽ അയക്കണം. ഓഗസ്റ്റ് 16 ന് വസായ് ബി കെ എസ് സ്കൂളിൽ നടക്കുന്ന സാഹിത്യ ശില്പശാലയിൽ വി ആർ സുധീഷ് മുഖ്യാതിഥിയായിരിക്കും

വയലാർ ശരത്ചന്ദ്രവർമ്മയും ഡോ: സജിത് ഏവൂരേത്ത് എന്നിവരും പങ്കെടുക്കും സിപി കൃഷ്ണകുമാർ അദ്ധ്യക്ഷം വഹിക്കും. സമ്മാനാർഹമായ സൃഷ്ടികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപയും രണ്ടാം സമ്മാനമായി 3001 രൂപയും പ്രശസ്തി പത്രവും ചടങ്ങിൽ വെച്ച് നൽകും.

രാജേന്ദ്രൻ കുറ്റൂർ ,എ എം ദിവാകരൻ ഇ ഹരീന്ദ്രനാഥ്, അഡ്വ ഷീജ മാത്യു, മിനി തോമസ് എന്നിവർ കൺവീനർമാരായ വിവിധ കമ്മറ്റികൾ ശില്പശാലയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. വിശദ വിവരങ്ങൾക്ക് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ കെ.ബി ഉത്തം കുമാറുമായി 9323528197 എന്ന നമ്പറിൽ ബന്ധപ്പെടാം

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

Latest articles

നാഗ്പൂരിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

നാഗ്പൂർ: നാഗ്പൂരിലെ ഡി.എം.എം.സി മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഉൾറോഡിൽ ടിപ്പർ ലോറിയിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ സ്വദേശിയും...

ശ്രീനാരായണ ഗുരുവിന്റെ 99-ാം മഹാസമാധി ദിനാചരണം മുംബൈയിൽ ഭക്തിനിർഭരമായി

മുംബൈ: എസ്.എൻ.ഡി.പി. യോഗം മുംബൈ–താനെ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ ഭക്തിനിർഭരമായി...

അകോള മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു

അകോള: ഫെയ്മ മഹാരാഷ്ട്ര അമരാവതി സോണിന്റെ ആഭിമുഖ്യത്തിൽ പുനഃസംഘടിപ്പിക്കപ്പെട്ട അകോള മലയാളി സമാജത്തിന്റെ ഓണാഘോഷം 2026 സെപ്റ്റംബർ 20-ന്...

ജോഗേശ്വരി ഈസ്റ്റിൽ മലയാളി വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27 ഞായറാഴ്ച...
spot_img

More like this