More
    HomeNewsമുംബൈ നോർക്ക ഡെവലപ്‌മെന്റ് ഓഫീസറായി അരുൺ ആർ. ബി. ചുമതലയേറ്റു

    മുംബൈ നോർക്ക ഡെവലപ്‌മെന്റ് ഓഫീസറായി അരുൺ ആർ. ബി. ചുമതലയേറ്റു

    Published on

    മുംബൈ: എൻ.ആർ.കെ. (NRK) ഡെവലപ്‌മെന്റ് ഓഫീസറായി ​പൊതു ഭരണ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ആയ അരുൺ ആർ. ബി. ചുമതലയേറ്റു.

    മഹാരാഷ്ട്രയടക്കം 17 സംസ്ഥാനങ്ങളിലെ ചുമതലയുള്ള അരുൺ ആർ ബി മലയാളി സമൂഹത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സർക്കാരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് ശ്രമിക്കുമെന്നും പറഞ്ഞു.

    തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് അരുൺ.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    പൻവേൽ മലയാളിസമാജം ഓണപ്പൂക്കളമത്സരം ഓഗസ്റ്റ് 30ന്

    പൻവേൽ: പൻവേൽ മലയാളിസമാജം ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി 15-ാമത് ഓണപ്പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 30 ഞായറാഴ്ച ന്യൂ...

    ഡോംബിവ്‌ലിയിൽ പട്ടാപ്പകൽ കവർച്ച; ഓട്ടോറിക്ഷ തടഞ്ഞ് മലയാളിയിൽ നിന്ന് സ്വർണമാലയും പണവും കവർന്നു

    ഡോംബിവ്‌ലി: പട്ടാപ്പകൽ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി മലയാളിയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്നതായി പരാതി. ഡോംബിവ്‌ലി പലാവയിൽ താമസിക്കുന്ന സുധീറിനാണ് ഗാന്ധിനഗർ...

    മഹാരാഷ്ട്രയിൽ ക്രൈസ്തവ പ്രതിനിധികൾ MPCC അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി; ഭരണഘടനാവകാശ സംരക്ഷണത്തിന് പൂർണ്ണ പിന്തുണ

    മുംബൈ: മഹാരാഷ്ട്രയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങളും ആശങ്കകളും ഉന്നയിച്ച് വിവിധ ക്രൈസ്തവ സംഘടനകളിലെ ഭാരവാഹികളും അംഗങ്ങളും...

    നാഗ്‌പൂരിൽ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് മലയാളി സംഘടനകൾ

    നാഗ്‌പൂർ: നാഗ്‌പൂരിൽ മലയാളി യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ഏറ്റുമാനൂർ സ്വദേശിയായ 37കാരനാണ് ദാരുണമായി മരിച്ചത്. ഗോണ്ടിയയിൽ...
    spot_img

    More like this